"തിലാന്നൂർ നോർത്ത് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/നമുക്ക് തുരത്താം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നമുക്ക് തുരത്താം  <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 12: വരി 12:
ഭയന്ന് പോയെങ്കിലും
ഭയന്ന് പോയെങ്കിലും
ഞാൻ തോൽക്കില്ല
ഞാൻ തോൽക്കില്ല
ഒരിക്കലും നിന്റെ
ഒരിക്കലും നിന്റെ മുൻപിൽ
 മുൻപിൽ
</poem> </center>
 
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്=  സിയഫാത്തിമ
| പേര്=  സിയഫാത്തിമ
വരി 30: വരി 28:
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Nalinakshan| തരം=  കവിത}}

09:07, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നമുക്ക് തുരത്താം 

പാറിപ്പറന്ന എൻ ജീവിതം
കൂട്ടിലടച്ചിട്ടകിളിയെപ്പോലെയാ
എന്തിനാ കോറോണേ നീ
ഞങ്ങടെ നാട്ടിലെത്തിയത്
മഹാമാരിയായ് നീ
ലോകമെമ്പാടും നൃത്തമാടിയപ്പോൾ
ഭയന്ന് പോയെങ്കിലും
ഞാൻ തോൽക്കില്ല
ഒരിക്കലും നിന്റെ മുൻപിൽ

സിയഫാത്തിമ
1 A തിലാന്നൂർ നോർത്ത് എൽ.പി. സ്ക്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത