ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
പാറിപ്പറന്ന എൻ ജീവിതം കൂട്ടിലടച്ചിട്ടകിളിയെപ്പോലെയാ എന്തിനാ കോറോണേ നീ ഞങ്ങടെ നാട്ടിലെത്തിയത് മഹാമാരിയായ് നീ ലോകമെമ്പാടും നൃത്തമാടിയപ്പോൾ ഭയന്ന് പോയെങ്കിലും ഞാൻ തോൽക്കില്ല ഒരിക്കലും നിന്റെ മുൻപിൽ
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത