"കെ വി യു പി എസ് പാ‍ങ്ങോട്/അക്ഷരവൃക്ഷം/മരങ്ങൾ മരിച്ചു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മരങ്ങൾ മരിച്ചു <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 27: വരി 27:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Naseejasadath|തരം=കവിത}}

18:57, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മരങ്ങൾ മരിച്ചു

ക്ഷണനമാകും മരങ്ങളേ
 നിങ്ങൾ അമൃതു പാകിയ ദേവികൾ
 കാത്തു നിങ്ങൾ ജീവനും
 പൃഥിയാം മാതാവിനേയും
 നീ കിളിക്കൊരു ഭൂമിയായി
 നീ മൃഗത്തിനു കാവലായി
 അർത്ഥമായി നീ, ശ്വാസമായി നീ
 തണലേകുന്ന മരങ്ങളേ
 നിയമപാലകൻ നീ തന്നെ
 ദൈവവലംകൈ നീ തന്നെ
 ജീവനാം മരങ്ങളേ നിങ്ങൾക്കാത്മശാന്തി നേരുന്നു.

മിന നജുമുദ്ദീൻ
7 E കെ വി യു പി എസ്സ് പാങ്ങോട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത