കെ വി യു പി എസ് പാ‍ങ്ങോട്/അക്ഷരവൃക്ഷം/മരങ്ങൾ മരിച്ചു

Schoolwiki സംരംഭത്തിൽ നിന്ന്
മരങ്ങൾ മരിച്ചു

ക്ഷണനമാകും മരങ്ങളേ
 നിങ്ങൾ അമൃതു പാകിയ ദേവികൾ
 കാത്തു നിങ്ങൾ ജീവനും
 പൃഥിയാം മാതാവിനേയും
 നീ കിളിക്കൊരു ഭൂമിയായി
 നീ മൃഗത്തിനു കാവലായി
 അർത്ഥമായി നീ, ശ്വാസമായി നീ
 തണലേകുന്ന മരങ്ങളേ
 നിയമപാലകൻ നീ തന്നെ
 ദൈവവലംകൈ നീ തന്നെ
 ജീവനാം മരങ്ങളേ നിങ്ങൾക്കാത്മശാന്തി നേരുന്നു.

മിന നജുമുദ്ദീൻ
7 E കെ വി യു പി എസ്സ് പാങ്ങോട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത