"കെ.കെ.കെ.വി.എം.എച്ച്.എസ്സ്,പൊത്തപ്പള്ളി./അക്ഷരവൃക്ഷം/ഞാൻ എന്ന സത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ഞാൻ എന്ന സത്വം | color= 4 }} <center> <poem> മധു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 25: വരി 25:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= കെ കെ കെ വി എം ഹയർ സെക്കന്ററി സ്ക്കൂൾ, പൊത്തപ്പള്ളി തെക്ക്,കുമാരപുരം,ആലപ്പുഴ
| സ്കൂൾ= കെ.കെ.കെ.വി.എം.എച്ച്.എസ്സ്,പൊത്തപ്പള്ളി.
|സ്കൂൾ കോഡ്= 35048
|സ്കൂൾ കോഡ്= 35048
| ഉപജില്ല= അമ്പലപ്പുഴ         
| ഉപജില്ല= അമ്പലപ്പുഴ         
വരി 32: വരി 32:
| color= 1
| color= 1
}}
}}
{{Verified|name=Sachingnair| തരം= കവിത}}

17:32, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഞാൻ എന്ന സത്വം

മധുരനൊമ്പരപ്പൂവിന്റെ ചാറു നാം
ഇണ പോലെ ഒന്നായ് പകർന്നിടുന്നോ
നീല നിലാവിൽ കുളിച്ചു വന്നൊരു
സുന്ദര ദേവത നീ.

നിൻ മിഴിയിൽ ഒഴുകും പുഴയായ്
ഞാൻ നിൻ മിഴിയിൽ നിറയും കിനാവായ്
കണ്ടോ എൻ കാറ്റേ നീ കുളിർ മഴയേ.....
കിനാവിൻ കൂട്ടിൽ നിന്നും പറന്നു വന്ന കാർവണ്ടേ
തണലാവാൻ കാത്തിരിപ്പൂ ഞാൻ പ്രിയതേ
                                 
നിൻ സ്വരം എങ്ങും നിറയും എൻ മൗനത്തിൽ
നിൻ മന്ത്രനാദം കേൾക്കുന്നു പാതിയിൽ
ചന്ദ്രനില്ലാത്ത രാത്രിയിൽ ചെറയരുതേ നീ
കാത്തിരിപ്പൂ ഞാനെന്ന സത്വം ഇന്നും

കെ എം ഐശ്വര്യ
9 ബി കെ.കെ.കെ.വി.എം.എച്ച്.എസ്സ്,പൊത്തപ്പള്ളി.
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത