"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/അക്ഷരവൃക്ഷം/ചൈനയിൽ ജന്മമെടുത്ത കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ചൈനയിൽ ജന്മമെടുത്ത കൊറോണ <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 28: വരി 28:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name= Anilkb| തരം= കവിത}}

18:06, 31 ജനുവരി 2022-നു നിലവിലുള്ള രൂപം

ചൈനയിൽ ജന്മമെടുത്ത കൊറോണ

വിജനമായ വഴിയരികിൽ നിൽക്കുന്ന
മേലധികാരികളുടെ കണ്ണുകൾ
വെട്ടിച്ചു കടന്നു പോകുവാൻ ശ്രമിക്കുന്ന ജനങ്ങളെ ജനങ്ങളേ
നിങ്ങൾ കേൾക്കുവിൻ മേലധികാരികൾ പറയുന്ന കാര്യങ്ങൾ

നമുക്ക് കരുതലോടെയിരിക്കാം
കൊറോണയെന്ന ക്രൂരനെ തടയുവാൻ
സന്തോഷങ്ങളും സൗഹൃദങ്ങളും
അകറ്റുവാൻ വന്ന കൊടും ചതിയനാണവൻ
ആരാധനാലയങ്ങളെല്ലാം നിശ്ചലമായി
എങ്ങും എവിടെയും മൂകത മാത്രം
എന്തിനു വന്നു നീ ഞങ്ങളുടെ നാടുമുടിക്കുവാൻ
സമസ്തവും നമുക്ക് ദൈവത്തിലർപ്പിക്കാം

നിഖിത ഡാനിയൽ
7 A അൽ ഫാറൂഖിയ ഹൈസ്കൂൾ,ചേരാനെല്ലൂർ
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 31/ 01/ 2022 >> രചനാവിഭാഗം - കവിത