അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/അക്ഷരവൃക്ഷം/ചൈനയിൽ ജന്മമെടുത്ത കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
ചൈനയിൽ ജന്മമെടുത്ത കൊറോണ

വിജനമായ വഴിയരികിൽ നിൽക്കുന്ന
മേലധികാരികളുടെ കണ്ണുകൾ
വെട്ടിച്ചു കടന്നു പോകുവാൻ ശ്രമിക്കുന്ന ജനങ്ങളെ ജനങ്ങളേ
നിങ്ങൾ കേൾക്കുവിൻ മേലധികാരികൾ പറയുന്ന കാര്യങ്ങൾ

നമുക്ക് കരുതലോടെയിരിക്കാം
കൊറോണയെന്ന ക്രൂരനെ തടയുവാൻ
സന്തോഷങ്ങളും സൗഹൃദങ്ങളും
അകറ്റുവാൻ വന്ന കൊടും ചതിയനാണവൻ
ആരാധനാലയങ്ങളെല്ലാം നിശ്ചലമായി
എങ്ങും എവിടെയും മൂകത മാത്രം
എന്തിനു വന്നു നീ ഞങ്ങളുടെ നാടുമുടിക്കുവാൻ
സമസ്തവും നമുക്ക് ദൈവത്തിലർപ്പിക്കാം

നിഖിത ഡാനിയൽ
7 A അൽ ഫാറൂഖിയ ഹൈസ്കൂൾ,ചേരാനെല്ലൂർ
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 31/ 01/ 2022 >> രചനാവിഭാഗം - കവിത