|
|
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 3: |
വരി 3: |
| *[[{{PAGENAME}}/കോറോണയെന്ന മഹാവ്യാധി | കോറോണയെന്ന മഹാവ്യാധി ]] | | *[[{{PAGENAME}}/കോറോണയെന്ന മഹാവ്യാധി | കോറോണയെന്ന മഹാവ്യാധി ]] |
| *[[{{PAGENAME}}/ വൈറലായ വൈറസ് |വൈറലായ വൈറസ് ]] | | *[[{{PAGENAME}}/ വൈറലായ വൈറസ് |വൈറലായ വൈറസ് ]] |
| *[[{{PAGENAME}}/ജാഗ്രത |ജാഗ്രത ]]{{BoxTop1 | | *[[{{PAGENAME}}/ ജാഗ്രത | ജാഗ്രത ]] |
| | തലക്കെട്ട്= ജാഗ്രത <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| | *[[{{PAGENAME}}/ഭൂമിയിലെ മാലാഖ | ഭൂമിയിലെ മാലാഖ]] |
| | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| | *[[{{PAGENAME}}/കോറോണയുടെ കഥ | കോറോണയുടെ കഥ ]] |
| }} | |
| <center> <poem>
| |
| | |
| കൂട്ടുകാരെ കൂട്ടുകാരെ
| |
| കോറോണയെതുരത്തിടാം
| |
| കൂട്ടമായി കളിച്ചിടാതെ
| |
| കരുതലോടെ നീങ്ങിടാം
| |
| അവധിയല്ല കരുതലാണ്
| |
| സ്കൂളാകെ അടച്ചത്
| |
| കൂട്ടുകാരെ കൂട്ടുകാരെ
| |
| കോറോണയെതുരത്തിടാം
| |
| കോറോണയെ ചെറുക്കുവാൻ
| |
| ഉത്തമ ഔഷധം
| |
| ശുചിത്വമാണ് സുപ്രധാനം
| |
| കൂട്ടുകാരെ ഓർക്കുക
| |
| ഇടക്കിടെ കൈകൾരണ്ടും
| |
| വൃത്തിയായി കഴുകിടാം
| |
| കൺകളിലും വായിലും
| |
| മൂക്കിലും കൂട്ടരേ
| |
| കൈയ്യിനാൽ സ്പർശനം
| |
| അരുതരുത് സ്നേഹരേ...
| |
| ഭയപ്പെടേണ്ട ഭയപ്പെടേണ്ട
| |
| നിർഭയം പൊരുതിടാം
| |
| ജാഗ്രത കൈവിടാതെ
| |
| നമുക്കൊന്നായിനേരിടാം
| |
| </poem> </center>
| |
| {{BoxBottom1 | |
| | പേര്= ഫാത്തിമ സുൽത്താന
| |
| | ക്ലാസ്സ്= 4 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= എസ്. എൻ. വി. ടി. ടി. ഐ കാക്കാഴം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 35341
| |
| | ഉപജില്ല= അമ്പലപ്പുഴ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= ആലപ്പുഴ
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |
| }}
| |