ഉള്ളടക്കത്തിലേക്ക് പോവുക

"കിടഞ്ഞി യു പി എസ്/അക്ഷരവൃക്ഷം/ഓർമ്മകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
14460 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= ഓർമ്മകൾ <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 45: വരി 45:
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=MT 1259|തരം=കവിത}}

12:34, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഓർമ്മകൾ


പത്തു മാസം വ്രതം നോറ്റിട്ടെന്ന നീ
കാത്തിരുന്നോ നാളുമേറെ
വേദനകൊണ്ടു നീ നീറുമ്പോഴും
എന്നെക്കാണാൻ കൊതിച്ചുനിന്നോളം
ഞാൻ നിൻ മടിത്തട്ടിലെത്തിയ നേരത്തു
ചന്ദ്രികപോൽ നിൻ മുഖം തെളിഞ്ഞു
പിച്ചനടക്കുമ്പോൾ കൂടെനടന്നിട്ടും
മാമുത്തരുമ്പോളെകാതിരുത്തിട്ടും
കൊഞ്ചി പരയുന്നോരൻ കൊഞ്ചൽ കേൾക്കുവാൻ
എന്നോട് കിന്നാരമോത്തിയോ നീ
ഞാൻ അമ്മേയെന്നാദ്യം വിളിച്ചനേരം
ആനന്ദ ബാഷ്പം തുക്കിയോ നീ
ആദ്യാക്ഷരമെന്നെ ചൊല്ലിപഠിപ്പിച്ചൊ-
രെൻ ഗുരുനാഥയും നീയേ..
എന്റെ ചുവടുകൾ പിഴയ്കരുനേരത്തു
താങ്ങുന്ന കൈകൾ നിന്റെയല്ലേ
വിണ്ണോളം ഞാൻ വളർന്നാലുമമ്മേ
മണ്ണിന്റെ ഗന്ധം മറക്കില്ല ഞാൻ
നിൻ മാറിൽ നിന്നുചുരന്നൊരാ
 പാലിന്റെ മാധുര്യമിനുമെൻ നാവിലുണ്ട്
നാളുകളേറെ കടന്നുപോയെന്നാലും-
മമ്മതൻ ഓർമകളേറെയുണ്ട്
നനവുള്ള നോവുമെന്നമ്മതൻ ചൂടു-
മെന്നുള്ളിലുണ്ടപ്പോഴും തേങ്ങലായി

 

തേജശ്രീ.ജെ.പി
6ബി കിടഞ്ഞി.യു.പി.സ്കൂൾ
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത