"ഗവ.എൽ.പി.എസ് .കോനാട്ടുശ്ശേരി/അക്ഷരവൃക്ഷം/മർത്യൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മർത്യൻ <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 34: വരി 34:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sachingnair| തരം= കവിത}}

17:46, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മർത്യൻ


മർത്യൻ
ഓർക്കുവിൻ മർത്യാ നീ
എത്ര നിസ്സാരനാണെന്നൊ-
രറിവു മറക്കേണ്ട നീ
നിന്നാൽ കഴിയാത്തതായ്
ഒന്നുമില്ലീ ലോകത്തിലെന്നൊ-
രഹന്ത മറക്കണം നീ
പക്ഷിയേയും മ്രഗത്തെയും കൊന്നു-
തിന്നങ്ങു രസിച്ചിരുന്നു നീ
ഇന്നു മഹാമാരിയായി നിസ്സാര-
നായൊരു കീടാണു നിൻ
വംശത്തെയങ്ങു വിഴുങ്ങിടുന്നു
ഒാർക്കുവിൻ മർത്യാ നീ ഈ-
ഭൂമിയിൽ നമ്മൾ ജീവജാലങ്ങ-
ളെല്ലാം സമന്മർ തന്നെ

 

നിവേദ് ലാൽ. പി.എസ്സ്
3A ഗവ.എൽ.പി.എസ് .കോനാട്ടുശ്ശേരി
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത