ഗവ.എൽ.പി.എസ് .കോനാട്ടുശ്ശേരി/അക്ഷരവൃക്ഷം/മർത്യൻ

Schoolwiki സംരംഭത്തിൽ നിന്ന്
മർത്യൻ


മർത്യൻ
ഓർക്കുവിൻ മർത്യാ നീ
എത്ര നിസ്സാരനാണെന്നൊ-
രറിവു മറക്കേണ്ട നീ
നിന്നാൽ കഴിയാത്തതായ്
ഒന്നുമില്ലീ ലോകത്തിലെന്നൊ-
രഹന്ത മറക്കണം നീ
പക്ഷിയേയും മ്രഗത്തെയും കൊന്നു-
തിന്നങ്ങു രസിച്ചിരുന്നു നീ
ഇന്നു മഹാമാരിയായി നിസ്സാര-
നായൊരു കീടാണു നിൻ
വംശത്തെയങ്ങു വിഴുങ്ങിടുന്നു
ഒാർക്കുവിൻ മർത്യാ നീ ഈ-
ഭൂമിയിൽ നമ്മൾ ജീവജാലങ്ങ-
ളെല്ലാം സമന്മർ തന്നെ

 

നിവേദ് ലാൽ. പി.എസ്സ്
3A ഗവ.എൽ.പി.എസ് .കോനാട്ടുശ്ശേരി
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത