"ഗവ.എച്ച്എസ്സ്.എസ്സ് ഫോർ ഗേൾസ് ഹരിപ്പാട്./അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(aparna)
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
നമ്മുടെ ജീവിതത്തിൽ വളരെയേറെ പങ്കുവഹിക്കുന്ന ഒരു കാര്യം ആണ് ശുചിത്വം. പ്രധാനമായും ശുചിത്വം 2 തരത്തിൽ ആണ് ഉള്ളത് .
1. വ്യക്തി ശുചിത്വം
2. പരിസര ശുചിത്വം
മനുഷ്യജീവിതം  അടിസ്ഥാനആയിരിക്കുന്ന ത് പരിസ്ഥിതി യിൽ ആണ്.
കൊറോണ കാലം ശുചിത്വത്തിന്റെ പ്രാധന്യം നമ്മളിൽ നന്നായി തന്നെ വ്യക്തമാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ നമ്മളും നമ്മുടെ പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിൽ നമ്മൾ ഓരോരുത്തരും ബാധ്യസ്ഥരാണ്. നമ്മുടെ കൈകൾ വൃത്തിയായി സൂക്ഷിച്ചാൽ തന്നെ പല രോഗങ്ങളിൽ നിന്നും രക്ഷാകവചം സൃഷ്ടിക്കാൻ നമുക്കു സാധ്യമാകും എന്നതും അറിവ് തന്നെ.
പരിസ്ഥിതിയിൽ വരുന്ന മാറ്റങ്ങൾ സ്വാധീനിക്കുന്നത് മനുഷ്യജീവിതത്തെയാണ് . മനുഷ്യന്റെ ജീവിത വളർച്ചയ്ക്ക് അനുസരിച്ചു ഉണ്ടാകുന്ന മാറ്റങ്ങൾ പ്രകൃതിയേയും ബാധിക്കുന്നു. ജീവിതസൗകര്യങ്ങൾ ഉയർന്നപ്പോൾ പലതരം ദുരന്തങ്ങളും, രോഗങ്ങളും ഉയർന്നു. അതിന് ഉദാഹരണമാണ് corona എന്ന മഹാ ദുരന്തം. ഇതിന് എതിരെ പോരാടാൻ വ്യക്തിശുചിത്വവും, പരിസരശുചിത്വവും നാം പാലിച്ചു. മനുഷ്യർ വീടുകളിൽ ഒതുങ്ങി കഴിഞ്ഞപ്പോൾ അന്തരീക്ഷ മലിനീകരണം കുറഞ്ഞു. ഇതിനു മുൻപ് നമ്മൾ അലക്ഷ്യമായി വലിച്ചെറിഞ്ഞ മാലിന്യങ്ങളും, പരിസ്ഥിതി മലിനീകരണങ്ങളും നാളെ രോഗമായും പരിസ്ഥിതി ദുരന്തമായും നമ്മെ തിരിച്ചടിക്കുമെന്ന് നാം തിരിച്ചറിഞ്ഞില്ല. അന്ന് ഓർത്തി രുന്നെങ്കിൽ ഇന്ന് ഇതുപോലെയുള്ള പല ദുരന്തങ്ങളും നമ്മെ ബാധിക്കില്ലായിരുന്നു. മഹാ പ്രളയമായും, മഹാ ദുരന്തമായും നമ്മുടെ ജീവിതത്തിൽ വന്നു കൂടിയ അനുഭവങ്ങൾ ഉൾക്കൊണ്ട്‌ നമ്മുടെ ജീവിത രീതിയിലും മാറ്റം വരുത്തേണ്ടത് അനുവാര്യമാണ്. പരിസ്ഥിതി സംരക്ഷണ ത്തിനും, പരിസര ശുചിത്വത്തിനും, വ്യക്തി ശുചിത്വത്തിനും  നാം പ്രാധാന്യം കൊടുക്കണം.
നമ്മൾക്ക് എത്ര പേർക്ക് അറിയാം ഒക്ടോബർ15 എന്ന ദിനത്തിന്റെ പ്രത്യേകത.2008 ഇൽ സ്വീഡനിലെ സ്റ്റോക്‌ഹോം ഇൽ ലോക ജല വാരം ആചാരിക്കുന്നതിനിടയിൽ Global Handwashing Partnership (GHP) ആണ്  സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്നത് ആഗോളവത്കരിക്കാൻ തീരുമാനിക്കുകയും തുടർന്ന് ഐക്യരാഷ്ട്ര ജനറൽ അസ്സെംബ്ലിയിൽ ഒക്ടോബർ 15 എന്ന ദിനം ആഗോള കൈ കഴുകൽ ദിനം ആയി ആചാരിക്കാനും തീരുമാനിച്ചു.അങ്ങനെ 2008 International Year of sanitation ആയി പ്രഖ്യാപിച്ചു. ഇപ്പോൾ ആണ് നമ്മളിൽ ഭൂരിഭാഗം പേരും എങ്ങനെ ആണ് സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്നത് എന്നു മനസിലാക്കുന്നത്.
ലോകനന്മയ്ക്കായി  നമുക്ക് ഒരുമിച്ചു ശ്രമിക്കാം. ഒന്നായി നിന്നാൽ നേടാൻ സാധിക്കാത്തതായി ഒന്നുമില്ല.
സോപ്പ്,  സാനിറ്റൈസറുകൾ തുടങ്ങിയവ ഉപയോഗിച്ച് കൈകൾ നന്നായി കഴുകുക, പുറത്ത് പോയി വന്നാൽ ധരിച്ച വസ്ത്രങ്ങൾ അണുവിമുക്തമാക്കുക എന്നിവ നമുക്കു ഇപ്പോൾ നന്നായി അറിയാം. എന്നാൽ ഇവയെല്ലാം വ്യക്തിശുചിത്വത്തിന്റെ പ്രധാനപെട്ട വസ്തുതകൾ ആണ്. കൂടാതെ ആഹാരം കഴിച്ച പാത്രങ്ങൾ കഴുകി വെയ്ക്കുക, സൂര്യ പ്രകാശം (അൾട്രാ വയലറ്റ് രശ്മികൾ) കൊണ്ട് ഉണങ്ങിയ വസ്ത്രങ്ങൾ ധരിക്കുക ഇവയും വ്യക്തി ശുചിത്വത്തിൽ പ്രധാനികൾ തന്നെ.
വ്യക്തിശുചിത്വത്തോടൊപ്പം തന്നെ പ്രധാന്യം ഉണ്ട് പരിസര ശുചിത്വത്തിനും. നാം നമ്മളെ വൃത്തിയാക്കുന്നത് പോലെ തന്നെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാൻ നാം മറക്കരുത്. വീടിന്റെ പരിസര പ്രദേശങ്ങളിലും മറ്റും കൊതുകുകൾ മുട്ട ഇടുന്ന സാഹചര്യം ഒഴിവാക്കുക, പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിക്കുക, അവ അലക്ഷ്യമായി വലിച്ചെറിയുക എന്നിവ പൂർണമായും ഒഴിവാക്കേണ്ടതാണ്. വീടിനുള്ളിലെ കർട്ടനുകളും മറ്റു വിരികളും ഇടയക്കിടെ കഴുകേണ്ടതാണ് എന്നു നാം ഓർക്കണം.
വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതോടൊപ്പം തന്നെ നമ്മുടെ നാടും പ്രകൃതി വിഭവങ്ങളും പരിപാലിക്കേണ്ടത് സാമൂഹിക ജീവിയായ നമ്മൾ ഓരോരുത്തരുടെയും കർത്തവ്യമാണ്.  പൊതു  സ്ഥലങ്ങളിൽ മാലിന്യം നിക്ഷേപിക്കാൻ പാടില്ല, നദി, തോട് മുതലായ ജല സ്രോതസ്സുകൾ മലീമസമാക്കതിരിക്കുക.
ഒരു പക്ഷെ നാം ഇത്രയും നാളും നമ്മുടെ പ്രകൃതിയെ ക്രൂരമായി ചുഷണം ചെയ്തതിന്റെ പരിണിത ഫലം ആകാം 2019 ഇൽ ചൈനയിലെ വുഹാനിൽ പ്രത്യക്ഷമായ സാർസ് കൊറോണ വൈറസ്. ഇന്ന് അത് ലോകം മുഴുവനും കീഴടക്കി കഴിഞ്ഞിരിക്കുന്നു. ഒരു ലക്ഷത്തിൽ പരം ജീവൻ എടുക്കാൻ ഈ വൈറസിനു സാധിച്ചിരിക്കുന്നു എന്നത് നമ്മളിൽ ഭയം ഉളവാക്കുന്നു. ലോകം മുഴുവൻ കീഴ് മേൽ മറിക്കാൻ സാധിച്ച ഈ മഹാ മാരികൾ ഇനിയും നമ്മുടെ മുന്നിൽ വരാതെ ഇരിക്കാൻ ഇനി ഒറ്റ മർഗ്ഗം മാത്രേ നമ്മൾക്ക് മുൻപിൽ ഉള്ളു, അത് ശുചിത്വം, പ്രകൃതി സംരക്ഷണം എന്നിവ തന്നെയാണ്.
വരൂ നമുക്കു കൊറോണ പോലെ ഉള്ള മഹാമാരികളെ ഉന്മൂലനം ചെയ്യാം.
{{BoxBottom1
{{BoxBottom1
| പേര്= അനഘ വി ചന്ദ്രൻ
| പേര്= അപർണ്ണ പ്രമോദ്
| പദ്ധതി= അക്ഷരവൃക്ഷം
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| വർഷം=2020
15:41, 4 മേയ് 2020-നു നിലവിലുള്ള രൂപം
ശുചിത്വം
മനുഷ്യജീവിതം അടിസ്ഥാനആയിരിക്കുന്ന ത് പരിസ്ഥിതി യിൽ ആണ്. പരിസ്ഥിതിയിൽ വരുന്ന മാറ്റങ്ങൾ സ്വാധീനിക്കുന്നത് മനുഷ്യജീവിതത്തെയാണ് . മനുഷ്യന്റെ ജീവിത വളർച്ചയ്ക്ക് അനുസരിച്ചു ഉണ്ടാകുന്ന മാറ്റങ്ങൾ പ്രകൃതിയേയും ബാധിക്കുന്നു. ജീവിതസൗകര്യങ്ങൾ ഉയർന്നപ്പോൾ പലതരം ദുരന്തങ്ങളും, രോഗങ്ങളും ഉയർന്നു. അതിന് ഉദാഹരണമാണ് corona എന്ന മഹാ ദുരന്തം. ഇതിന് എതിരെ പോരാടാൻ വ്യക്തിശുചിത്വവും, പരിസരശുചിത്വവും നാം പാലിച്ചു. മനുഷ്യർ വീടുകളിൽ ഒതുങ്ങി കഴിഞ്ഞപ്പോൾ അന്തരീക്ഷ മലിനീകരണം കുറഞ്ഞു. ഇതിനു മുൻപ് നമ്മൾ അലക്ഷ്യമായി വലിച്ചെറിഞ്ഞ മാലിന്യങ്ങളും, പരിസ്ഥിതി മലിനീകരണങ്ങളും നാളെ രോഗമായും പരിസ്ഥിതി ദുരന്തമായും നമ്മെ തിരിച്ചടിക്കുമെന്ന് നാം തിരിച്ചറിഞ്ഞില്ല. അന്ന് ഓർത്തി രുന്നെങ്കിൽ ഇന്ന് ഇതുപോലെയുള്ള പല ദുരന്തങ്ങളും നമ്മെ ബാധിക്കില്ലായിരുന്നു. മഹാ പ്രളയമായും, മഹാ ദുരന്തമായും നമ്മുടെ ജീവിതത്തിൽ വന്നു കൂടിയ അനുഭവങ്ങൾ ഉൾക്കൊണ്ട്‌ നമ്മുടെ ജീവിത രീതിയിലും മാറ്റം വരുത്തേണ്ടത് അനുവാര്യമാണ്. പരിസ്ഥിതി സംരക്ഷണ ത്തിനും, പരിസര ശുചിത്വത്തിനും, വ്യക്തി ശുചിത്വത്തിനും നാം പ്രാധാന്യം കൊടുക്കണം.
ലോകനന്മയ്ക്കായി നമുക്ക് ഒരുമിച്ചു ശ്രമിക്കാം. ഒന്നായി നിന്നാൽ നേടാൻ സാധിക്കാത്തതായി ഒന്നുമില്ല.
അപർണ്ണ പ്രമോദ്
9 D ജി.ജി.എച്ച്.എസ്.എസ് ഹരിപ്പാട്
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം