"സെൻറ് മേരിസ് യു .പി .സ്കൂൾ‍‍‍‍ പൈസക്കരി/അക്ഷരവൃക്ഷം/ ഭൂമിക്കൊരു പുതപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ഭൂമിക്കൊരു പുതപ്പ് | color=3...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 34: വരി 34:
| color=4
| color=4
}} 
}} 
{{Verification|name=Mtdinesan|തരം=കവിത}}

12:55, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഭൂമിക്കൊരു പുതപ്പ്


അവധിക്കാലം വന്നല്ലോ
ചൂടുമൊപ്പം വന്നല്ലോ
ചൂടു കൂടും നേരത്ത്
വീട്ടിലിരിക്കാൻ വയ്യല്ലോ
ചൂടേറും ഉച്ചയ്ക്ക്
മരത്തിൻ ചോട്ടിലിരിക്കാല്ലോ
മരത്തിൻ ചോട്ടിലിരുന്നാലോ
ചൂടുതെല്ലും തിരിയില്ല.
മരങ്ങളേറെ ഉണ്ടെങ്കിൽ
ഭൂമിക്കെന്നും തണലേകും
മരങ്ങളൊത്തിരി നട്ടീടാം
ഭൂമിദേവിയെ കാത്തിടാം.
മരങ്ങളൊന്നും വെട്ടാതെ
പുതിയ തൈകൾ നട്ടീടാം
മരങ്ങൾ ഏറെ വളർത്തീട്ട്
ഭൂമിയ്ക്കായൊരു പുതപ്പേകാം.
 

ജോഹൻ ജേക്കബ്‌
3 എ സെന്റ് മേരീസ് യു പി സ്‌കൂൾ 
ഇരിക്കൂർ        ഉപജില്ല
  കണ്ണൂർ 
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 

 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത