"തിലാന്നൂർ നോർത്ത് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ആരോഗ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 30: വരി 30:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Nalinakshan| തരം=  കവിത}}

08:54, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ആരോഗ്യം


വീട്ടിലിരുന്ന് നാമിന്ന്
കോവിഡിനെതിരെ പോരാടും
വീട്ടിലിരിക്കും നേരത്ത്
പല പല പണികൾ കണ്ടെത്തും
അമ്മയോടപ്പം ചേർന്നിട്ട്
പച്ചക്കറികൾ നട്ടീടും
കക്കിരി, വെള്ളരി,വെണ്ടയ്ക്ക
തവര.മുരിങ്ങ, ചെഞ്ചീര
തൊടിയിൽ നിറയെ നട്ടീടും
രോഗമകറ്റീ ജീവിക്കാൻ
പച്ചക്കറികൾ തിന്നീടാം

 

അമയ.എം.വി.
1 A തിലാന്നൂർ നോർത്ത് എൽ.പി.സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത