തിലാന്നൂർ നോർത്ത് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ആരോഗ്യം

Schoolwiki സംരംഭത്തിൽ നിന്ന്
ആരോഗ്യം


വീട്ടിലിരുന്ന് നാമിന്ന്
കോവിഡിനെതിരെ പോരാടും
വീട്ടിലിരിക്കും നേരത്ത്
പല പല പണികൾ കണ്ടെത്തും
അമ്മയോടപ്പം ചേർന്നിട്ട്
പച്ചക്കറികൾ നട്ടീടും
കക്കിരി, വെള്ളരി,വെണ്ടയ്ക്ക
തവര.മുരിങ്ങ, ചെഞ്ചീര
തൊടിയിൽ നിറയെ നട്ടീടും
രോഗമകറ്റീ ജീവിക്കാൻ
പച്ചക്കറികൾ തിന്നീടാം

 

അമയ.എം.വി.
1 A തിലാന്നൂർ നോർത്ത് എൽ.പി.സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത