"ഗവ.എച്ച് ഡബ്ലിയു എൽ പി എസ് തലപ്പലം/അക്ഷരവൃക്ഷം/കുപ്പിയിലാക്കാംഭൂതത്തെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കുപ്പിയിലാക്കാംഭൂതത്തെ <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 27: വരി 27:
| സ്കൂൾ=    ഗവ.എച്ച് ഡബ്ലിയു എൽ പി എസ് തലപ്പലം      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=    ഗവ.എച്ച് ഡബ്ലിയു എൽ പി എസ് തലപ്പലം      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 31530
| സ്കൂൾ കോഡ്= 31530
| ഉപജില്ല=  പാല   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  പാലാ   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കോട്ടയം
| ജില്ല=  കോട്ടയം
| തരം=    കവിത  <!-- കവിത / കഥ  / ലേഖനം -->   
| തരം=    കവിത  <!-- കവിത / കഥ  / ലേഖനം -->   
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Kavitharaj| തരം= കവിത}}

12:59, 2 മേയ് 2020-നു നിലവിലുള്ള രൂപം

കുപ്പിയിലാക്കാംഭൂതത്തെ

അടച്ചിരിക്കണം അകന്നുനിൽക്കണം
അധികാരികൾ അറിയിച്ചു
സോപ്പുജലത്തിൽ കൈകൾ കഴുകി
കോവിഡ് ചങ്ങല പൊട്ടിക്കൂ
ലോകം മുഴുവൻ പടർന്നു കയറി
കൊറോണയെന്നൊരു വൈറസ്
അവധിക്കാലക്കിനാക്കളെല്ലാം
അകത്തിനിർത്തിയ മഹാമാരി
ഉത്സവം പോയി പെരുന്നാൾ പോയി
ഈസ്റ്ററും വിഷുവും കടന്നുപോയ്
കൈനീട്ടത്തിൻ മധുരിമയും.
എങ്കിലുമുണ്ടൊരു സങ്കൽപ്പം
ശാസ്ത്രം നാളെ മരുന്നുകുപ്പിയിൽ
പിടിച്ചു കെട്ടുമീ ഭൂതത്തെ
ആ കണി കാണാൻ അടഞ്ഞവാതിൽ
തുറന്നിറങ്ങും എല്ലാരും.

അഭിജിത് .കെ. ശശി
3 A ഗവ.എച്ച് ഡബ്ലിയു എൽ പി എസ് തലപ്പലം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത