"എം ജി യു പി എസ്സ് തോട്ടയ്ക്കാട്/അക്ഷരവൃക്ഷം/അവധിക്കാലത്തെ മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(A)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=  അവധിക്കാലത്തെ മഹാമാരി  <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  അവധിക്കാലത്തെ മഹാമാരി  <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 1   <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3   <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}


</CENTER><poem>
<center> <poem>  


അവധിക്കാലമെന്നു കരുതിയ
അവധിക്കാലമെന്നു കരുതിയ
വരി 31: വരി 31:
ഇങ്ങനൊരു അവധിക്കാലമിതാദ്യം
ഇങ്ങനൊരു അവധിക്കാലമിതാദ്യം
ഈ മഹാമാരിക്കാലം .
ഈ മഹാമാരിക്കാലം .
</poem> </center>




</poem><CENTER>
{{BoxBottom1
{{BoxBottom1
| പേര്= അഹല്യ .എസ്
| പേര്= അഹല്യ .എസ്
വരി 45: വരി 44:
| ജില്ല=  തിരുവനന്തപുരം
| ജില്ല=  തിരുവനന്തപുരം
| തരം= കവിത    <!-- കവിത, കഥ, ലേഖനം -->   
| തരം= കവിത    <!-- കവിത, കഥ, ലേഖനം -->   
| color= <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sheebasunilraj| തരം= കവിത}}

19:05, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അവധിക്കാലത്തെ മഹാമാരി

 

അവധിക്കാലമെന്നു കരുതിയ
ഇടവേളക്കാലമോ മഹാമാരിക്കാലം
കൊറോണയെന്നും കോ വിഡ് 19 എന്നും
പേരുകൾ അവനു പല തരം
ദിനങ്ങൾ കഴിയുമ്പോഴോ
ആളുകളിൽ ദു:ഖമായ് പടരുന്നു
മഹാമാരിയെ ചെറുക്കാനായി
പൊരുതുന്നു നമ്മളും
അവനാണെങ്കിലോ ജീവനെടുക്കാൻ പൊരുതുന്നു
അവധിക്കാലമെന്നു കരുതിയ ഇടവേളക്കാലമോ
ഉല്ലസിക്കാനും യാത്രകൾ പോകാനും
നിശ്‌ചയിച്ച കാലമതു തകർത്തവൻ
കൊറോണയെന്ന മഹാമാരി
രക്ഷയേകാൻ നമ്മുടെ മാലാഖമാർ
ആരോഗ്യപരിപാലകരും നിയമപാലകരും
അവധിക്കാലമെന്ന സ്വപ്നം
തകർത്തവൻ കൊറോണ
ദിനരാത്രങ്ങൾ കടക്കവേ
അവൻ ശക്തനാകുന്നു
അവനെ ചെറുക്കാൻ നമ്മളും പ്രാപ്തരാകുന്നു
ഭയമല്ല , ജാഗ്രതയാണ് നമുക്കാവശ്യം
നമ്മളവനെ തകർക്കുക തന്നെ ചെയ്യും
ശക്തനല്ലവൻ വെറുമൊരു പാഠമാണവൻ
ഇങ്ങനൊരു അവധിക്കാലമിതാദ്യം
ഈ മഹാമാരിക്കാലം .


അഹല്യ .എസ്
7A എം ജി യു പി എസ്സ് തോട്ടയ്ക്കാട്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത