"സെന്റ് മേരീസ് എച്ച് എസ്, ചേർത്തല/അക്ഷരവൃക്ഷം/പ്രകൃതിയുടെ നോവുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 25: വരി 25:
| സ്കൂൾ കോഡ്=34025  
| സ്കൂൾ കോഡ്=34025  
| ഉപജില്ല=ചേർത്തല     
| ഉപജില്ല=ചേർത്തല     
| ജില്ല=ആലപ്പുുഴ 
| ജില്ല=ആലപ്പുഴ
| തരം=കവിത       
| തരം=കവിത       
| color=5
| color=5
}}
}}
{{Verified|name=Sachingnair| തരം= കവിത}}
{{Verified|name=Sachingnair| തരം= കവിത}}

12:16, 6 ജനുവരി 2022-നു നിലവിലുള്ള രൂപം

പ്രകൃതിയുടെ നോവുകൾ


ഓർക്കുന്നു നമ്മൾ നമ്മളെപ്പറ്റി
ഓർക്കുന്നു നമ്മൾ മക്കളെപ്പറ്റി
എന്നാൽ ഓർക്കുന്നില്ലയാരും തന്നെ
പ്രകൃതി തൻ നോവിനെപ്പറ്റി

പ്രകൃതി തൻ നോവിന് കാരണമാരെന്ന ചോദ്യത്തിനുത്തരം നമ്മൾ തന്നെ
പ്രകൃതി തൻ നോവ് മറ്റാരുമല്ല
നമ്മളാണെന്നത് മൂക സത്യം

പ്രകൃതി തൻ നോവുകൾ മാറ്റുവാനായി നാം എന്തു ചെയ്യുവാനാകുമെന്നോർക്കുക
 പ്രകൃതി തൻ നോവിന് കാരണമാകുന്ന നമ്മൾ തന്നാകുന്നു പരിഹാരവും
 

അഞ്ജലി കൃഷ്ണ,
5 സെന്റ് മേരീസ് ജി.എച്ച്.എസ്, ചേർത്തല
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 01/ 2022 >> രചനാവിഭാഗം - കവിത