സെന്റ് മേരീസ് എച്ച് എസ്, ചേർത്തല/അക്ഷരവൃക്ഷം/പ്രകൃതിയുടെ നോവുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിയുടെ നോവുകൾ


ഓർക്കുന്നു നമ്മൾ നമ്മളെപ്പറ്റി
ഓർക്കുന്നു നമ്മൾ മക്കളെപ്പറ്റി
എന്നാൽ ഓർക്കുന്നില്ലയാരും തന്നെ
പ്രകൃതി തൻ നോവിനെപ്പറ്റി

പ്രകൃതി തൻ നോവിന് കാരണമാരെന്ന ചോദ്യത്തിനുത്തരം നമ്മൾ തന്നെ
പ്രകൃതി തൻ നോവ് മറ്റാരുമല്ല
നമ്മളാണെന്നത് മൂക സത്യം

പ്രകൃതി തൻ നോവുകൾ മാറ്റുവാനായി നാം എന്തു ചെയ്യുവാനാകുമെന്നോർക്കുക
 പ്രകൃതി തൻ നോവിന് കാരണമാകുന്ന നമ്മൾ തന്നാകുന്നു പരിഹാരവും
 

അഞ്ജലി കൃഷ്ണ,
5 സെന്റ് മേരീസ് ജി.എച്ച്.എസ്, ചേർത്തല
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 01/ 2022 >> രചനാവിഭാഗം - കവിത