"എ.യു.പി.എസ് വടക്കുംപുറം/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി സംരക്ഷണം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 5: | വരി 5: | ||
പരിസ്ഥിതിയിലെ ഘടകങ്ങളെല്ലാം പരസ്പരം ബന്ധപ്പെട്ടാണ് നിലനിൽക്കുന്നതെന്ന് നാം കണ്ടുവല്ലോ ഭൂമിയിലെ ജീവികൾ തമ്മിലുള്ള ഈ പരസ്പര ബന്ധത്തെപറ്റിയുള്ള അറിവ് പ്രകൃതിയുടെ സന്തുലിതാവസ്ഥ നില നിർത്തുന്ന കാര്യങ്ങളിൽ സഹകരിക്കാൻ നമ്മെസഹായിക്കുന്നു. | പരിസ്ഥിതിയിലെ ഘടകങ്ങളെല്ലാം പരസ്പരം ബന്ധപ്പെട്ടാണ് നിലനിൽക്കുന്നതെന്ന് നാം കണ്ടുവല്ലോ ഭൂമിയിലെ ജീവികൾ തമ്മിലുള്ള ഈ പരസ്പര ബന്ധത്തെപറ്റിയുള്ള അറിവ് പ്രകൃതിയുടെ സന്തുലിതാവസ്ഥ നില നിർത്തുന്ന കാര്യങ്ങളിൽ സഹകരിക്കാൻ നമ്മെസഹായിക്കുന്നു. | ||
മനുഷ്യനുൾപ്പെടെയുള്ള ജീവജാലങ്ങളുടെ നിലനിൽപ്പിന് ആവശ്യമായ വിഭവങ്ങൾ നൽകി വരുന്നത് നമ്മുടെ പ്രകൃതി ആണ് ആദ്യകാലങ്ങളിൽ പ്രകൃതിയുമായി ഇണങ്ങി ചേർന്ന് ഒരു ജീവിതമാണ് മനുഷ്യൻ നയിച്ചിരുന്നത്. എന്നാൽ കാലം കഴിയുന്തോറും പ്രകൃതിയുമായുള്ള മനുഷ്യന്റെ അടുപ്പം കുറഞ്ഞു വരികയാണ് ലോകമെങ്ങും ശാസ്ത്രസാങ്കേതിക വിദ്യകളുടെ പുരോഗതിയും ജീവിതസൗകര്യങ്ങളും വർദ്ധിപ്പിക്കാൻ ഉള്ള തിടുക്കവും മനുഷ്യനെ പ്രകൃതിയുടെ ശത്രുവാക്കി മാറ്റി പ്രകൃതി സമ്പത്തായ വനങ്ങളും വന്യജീവികളും ഇന്ന് പുരോഗതിയുടെ പേരിൽ ഭൂമിയിൽ നിന്നു തന്നെ തുടച്ചു മാറ്റപ്പെട്ടുകൊണ്ടിരിക്കുന്നു വ്യവസായങ്ങൾ ത്വരിതപ്പെടുത്തുന്നതിന്റെ ഫലമായി നദികളും ജലാശയങ്ങളും മലിനമായി തിരുന്നു. പരിസ്ഥിതിക്ക് നേരെയുള്ള നമ്മുടെ വിവേകശൂന്യമായ ഇടപെടലുകൾ ഇനിയും തുടർന്നാൽ അത് പ്രകൃതിയുടെ മാത്രമല്ല മനുഷ്യവർഗ്ഗത്തെ തന്നെ പൂർണ്ണമായ നാശത്തിലാണ് അവസാനിക്കുക. | മനുഷ്യനുൾപ്പെടെയുള്ള ജീവജാലങ്ങളുടെ നിലനിൽപ്പിന് ആവശ്യമായ വിഭവങ്ങൾ നൽകി വരുന്നത് നമ്മുടെ പ്രകൃതി ആണ് ആദ്യകാലങ്ങളിൽ പ്രകൃതിയുമായി ഇണങ്ങി ചേർന്ന് ഒരു ജീവിതമാണ് മനുഷ്യൻ നയിച്ചിരുന്നത്. എന്നാൽ കാലം കഴിയുന്തോറും പ്രകൃതിയുമായുള്ള മനുഷ്യന്റെ അടുപ്പം കുറഞ്ഞു വരികയാണ് ലോകമെങ്ങും ശാസ്ത്രസാങ്കേതിക വിദ്യകളുടെ പുരോഗതിയും ജീവിതസൗകര്യങ്ങളും വർദ്ധിപ്പിക്കാൻ ഉള്ള തിടുക്കവും മനുഷ്യനെ പ്രകൃതിയുടെ ശത്രുവാക്കി മാറ്റി പ്രകൃതി സമ്പത്തായ വനങ്ങളും വന്യജീവികളും ഇന്ന് പുരോഗതിയുടെ പേരിൽ ഭൂമിയിൽ നിന്നു തന്നെ തുടച്ചു മാറ്റപ്പെട്ടുകൊണ്ടിരിക്കുന്നു വ്യവസായങ്ങൾ ത്വരിതപ്പെടുത്തുന്നതിന്റെ ഫലമായി നദികളും ജലാശയങ്ങളും മലിനമായി തിരുന്നു. പരിസ്ഥിതിക്ക് നേരെയുള്ള നമ്മുടെ വിവേകശൂന്യമായ ഇടപെടലുകൾ ഇനിയും തുടർന്നാൽ അത് പ്രകൃതിയുടെ മാത്രമല്ല മനുഷ്യവർഗ്ഗത്തെ തന്നെ പൂർണ്ണമായ നാശത്തിലാണ് അവസാനിക്കുക. | ||
തിരിച്ചറിഞ്ഞ് പ്രവർത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും നിലനിൽപ്പിന്റെ ആവശ്യമാണെന്ന് മനസ്സിലാക്കി തുടങ്ങിയതിന്റെ ഭാഗമായി പല പരിസ്ഥിതി സംരക്ഷണ നടപടികളും ഇന്ന് പ്രചാരത്തിലുണ്ട് ഇതിനുപുറമേ മാധ്യമങ്ങൾ, സന്നദ്ധസംഘടനകൾ, വിദ്യാലയങ്ങൾ ,ആരോഗ്യകേന്ദ്രങ്ങൾ എന്നിവയുടെ സഹായത്തോടെയുള്ള പരിസ്ഥിതി നയങ്ങളുടെ ഏകോപനവും നടപ്പിൽ വരുത്തുന്നത് വർധിച്ചുവരുന്ന പരിസ്ഥിതിപ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഒരു പരിധിവരെ സഹായകമാകുന്നു. | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ഫാത്തിമ ഷിഫ്ന എൻ ട്ടി | | പേര്= ഫാത്തിമ ഷിഫ്ന എൻ ട്ടി | ||
വരി 18: | വരി 18: | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verification|name=MT_1206| തരം= ലേഖനം}} |
11:58, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പരിസ്ഥിതി സംരക്ഷണം
പരിസ്ഥിതിയിലെ ഘടകങ്ങളെല്ലാം പരസ്പരം ബന്ധപ്പെട്ടാണ് നിലനിൽക്കുന്നതെന്ന് നാം കണ്ടുവല്ലോ ഭൂമിയിലെ ജീവികൾ തമ്മിലുള്ള ഈ പരസ്പര ബന്ധത്തെപറ്റിയുള്ള അറിവ് പ്രകൃതിയുടെ സന്തുലിതാവസ്ഥ നില നിർത്തുന്ന കാര്യങ്ങളിൽ സഹകരിക്കാൻ നമ്മെസഹായിക്കുന്നു. മനുഷ്യനുൾപ്പെടെയുള്ള ജീവജാലങ്ങളുടെ നിലനിൽപ്പിന് ആവശ്യമായ വിഭവങ്ങൾ നൽകി വരുന്നത് നമ്മുടെ പ്രകൃതി ആണ് ആദ്യകാലങ്ങളിൽ പ്രകൃതിയുമായി ഇണങ്ങി ചേർന്ന് ഒരു ജീവിതമാണ് മനുഷ്യൻ നയിച്ചിരുന്നത്. എന്നാൽ കാലം കഴിയുന്തോറും പ്രകൃതിയുമായുള്ള മനുഷ്യന്റെ അടുപ്പം കുറഞ്ഞു വരികയാണ് ലോകമെങ്ങും ശാസ്ത്രസാങ്കേതിക വിദ്യകളുടെ പുരോഗതിയും ജീവിതസൗകര്യങ്ങളും വർദ്ധിപ്പിക്കാൻ ഉള്ള തിടുക്കവും മനുഷ്യനെ പ്രകൃതിയുടെ ശത്രുവാക്കി മാറ്റി പ്രകൃതി സമ്പത്തായ വനങ്ങളും വന്യജീവികളും ഇന്ന് പുരോഗതിയുടെ പേരിൽ ഭൂമിയിൽ നിന്നു തന്നെ തുടച്ചു മാറ്റപ്പെട്ടുകൊണ്ടിരിക്കുന്നു വ്യവസായങ്ങൾ ത്വരിതപ്പെടുത്തുന്നതിന്റെ ഫലമായി നദികളും ജലാശയങ്ങളും മലിനമായി തിരുന്നു. പരിസ്ഥിതിക്ക് നേരെയുള്ള നമ്മുടെ വിവേകശൂന്യമായ ഇടപെടലുകൾ ഇനിയും തുടർന്നാൽ അത് പ്രകൃതിയുടെ മാത്രമല്ല മനുഷ്യവർഗ്ഗത്തെ തന്നെ പൂർണ്ണമായ നാശത്തിലാണ് അവസാനിക്കുക. തിരിച്ചറിഞ്ഞ് പ്രവർത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും നിലനിൽപ്പിന്റെ ആവശ്യമാണെന്ന് മനസ്സിലാക്കി തുടങ്ങിയതിന്റെ ഭാഗമായി പല പരിസ്ഥിതി സംരക്ഷണ നടപടികളും ഇന്ന് പ്രചാരത്തിലുണ്ട് ഇതിനുപുറമേ മാധ്യമങ്ങൾ, സന്നദ്ധസംഘടനകൾ, വിദ്യാലയങ്ങൾ ,ആരോഗ്യകേന്ദ്രങ്ങൾ എന്നിവയുടെ സഹായത്തോടെയുള്ള പരിസ്ഥിതി നയങ്ങളുടെ ഏകോപനവും നടപ്പിൽ വരുത്തുന്നത് വർധിച്ചുവരുന്ന പരിസ്ഥിതിപ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഒരു പരിധിവരെ സഹായകമാകുന്നു.
സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുറ്റിപ്പുറം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുറ്റിപ്പുറം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം