"കലാനിലയം യു പി എസ് പുലിയന്നൂർ/അക്ഷരവൃക്ഷം/കോവിഡ് 19 മാർഗ്ഗനിർദ്ദേശങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കോവിഡ് 19 മാർഗ്ഗനിർദ്ദേശങ്ങൾ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=    5    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    5    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<
                                                        കോവിഡ് 19  മാർഗ്ഗനിർദ്ദേശങ്ങൾ

സാധാരണ ജലദോഷ പനി പോലെ ശ്വാസകോശത്തെ ആണ് ഈ രോഗം ബാധിക്കുന്നത്.മൂക്കൊലിപ്പ്, ചുമ ,തൊണ്ടവേദന ,പനി ,തലവേദന തുടങ്ങിയവയാണ് ലക്ഷണങ്ങൾ.  ആരോഗ്യമുള്ളവരിൽ കൊറോണ വൈറസ് അത്ര അപകടകാരിയല്ല.ഇവ ഏതാനും ദിവസം നീണ്ടുനിൽക്കും.

ഇതിനെ പ്രതിരോധിക്കാൻ നമുക്ക് എന്തെല്ലാം ചെയ്യാം എന്ന് നോക്കാം
ഇതിനെ പ്രതിരോധിക്കാൻ നമുക്ക് എന്തെല്ലാം ചെയ്യാം എന്ന് നോക്കാം
1)അനാവശ്യ കാര്യങ്ങൾക്ക് പുറത്തിറങ്ങാതിരിക്കുക.
1)അനാവശ്യ കാര്യങ്ങൾക്ക് പുറത്തിറങ്ങാതിരിക്കുക.
2)സാമൂഹിക അകലം പാലിക്കുക .
2)സാമൂഹിക അകലം പാലിക്കുക .
വരി 17: വരി 15:
7)ധാരാളം വെള്ളം കുടിക്കുക.
7)ധാരാളം വെള്ളം കുടിക്കുക.
8)അനാവശ്യ ആശുപത്രി സന്ദർശനം ഒഴിവാക്കുക.
8)അനാവശ്യ ആശുപത്രി സന്ദർശനം ഒഴിവാക്കുക.
>
 
{{BoxBottom1
{{BoxBottom1
| പേര്= അഭിജിത്ത് എം  എ
| പേര്= അഭിജിത്ത് എം  എ
വരി 24: വരി 22:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  കലാനിലയം യു പി എസ് പുലിയന്നൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  കലാനിലയം യു പി എസ് പുലിയന്നൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്=31546
| ഉപജില്ല=  പാല   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  പാലാ   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കോട്ടയം
| ജില്ല=  കോട്ടയം
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=jayasankarkb| | തരം= ലേഖനം}}

11:19, 5 മേയ് 2020-നു നിലവിലുള്ള രൂപം

കോവിഡ് 19 മാർഗ്ഗനിർദ്ദേശങ്ങൾ

സാധാരണ ജലദോഷ പനി പോലെ ശ്വാസകോശത്തെ ആണ് ഈ രോഗം ബാധിക്കുന്നത്.മൂക്കൊലിപ്പ്, ചുമ ,തൊണ്ടവേദന ,പനി ,തലവേദന തുടങ്ങിയവയാണ് ലക്ഷണങ്ങൾ. ആരോഗ്യമുള്ളവരിൽ കൊറോണ വൈറസ് അത്ര അപകടകാരിയല്ല.ഇവ ഏതാനും ദിവസം നീണ്ടുനിൽക്കും. ഇതിനെ പ്രതിരോധിക്കാൻ നമുക്ക് എന്തെല്ലാം ചെയ്യാം എന്ന് നോക്കാം 1)അനാവശ്യ കാര്യങ്ങൾക്ക് പുറത്തിറങ്ങാതിരിക്കുക. 2)സാമൂഹിക അകലം പാലിക്കുക . 3)ഇടയ്ക്കിടെ കൈകൾ സോപ്പ് അല്ലെങ്കിൽ സാനിറ്റെസർ ഉപയോഗിച്ച് കഴുകുക. 4)പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക. 5)വളർത്തുമൃഗങ്ങളിൽ നിന്ന് അകലം പാലിക്കുക . 6)പനിയോ ചുമയോ ശ്വാസതടസ്സമോ ഉണ്ടെങ്കിൽ ആശുപത്രിയിൽ പോവുക. 7)ധാരാളം വെള്ളം കുടിക്കുക. 8)അനാവശ്യ ആശുപത്രി സന്ദർശനം ഒഴിവാക്കുക.

അഭിജിത്ത് എം എ
7 A കലാനിലയം യു പി എസ് പുലിയന്നൂർ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം