"സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/അക്ഷരവൃക്ഷം/ കലികാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('കലികാലം അടങ്ങാത്ത ദുഃഖത്താൽ വിഷാദത്തിൽ ഖേദി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
കലികാലം
{{BoxTop1
| തലക്കെട്ട്=  കലികാലം       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center>
അടങ്ങാത്ത ദുഃഖത്താൽ വിഷാദത്തിൽ
അടങ്ങാത്ത ദുഃഖത്താൽ വിഷാദത്തിൽ
ഖേദിക്കും പ്രകൃതി മാതാവെ ....
ഖേദിക്കും പ്രകൃതി മാതാവെ  
നിന്നെ . ഞാൻ മനസ്സിലാക്കുന്നു നിന്റെ ...
നിന്നെ ഞാൻ മനസ്സിലാക്കുന്നു
അമർഷങ്ങളെ ഞാൻ തിരിച്ചറിയുന്നു
നിന്റെ അമർഷങ്ങളെ ഞാൻ തിരിച്ചറിയുന്നു
ഇടവപ്പാതിയിൽ നിൻ
ഇടവപ്പാതിയിൽ നിൻ
മിഴികളിൽ നിന്ന്
മിഴികളിൽ നിന്ന്
പൊഴിയും തോരാ കണ്ണീർ പൂക്കളിൽ  
പൊഴിയും തോരാ കണ്ണീർ പൂക്കളിൽ  
ഇന്ന് ഞാൻ കാണുന്നു പോയ കാലത്തെ
ഇന്ന് ഞാൻ കാണുന്നു പോയ കാലത്തെ നിൻ ഹൃദയ നൊമ്പരങ്ങൾ  
നിൻ ഹൃദയ നൊമ്പരങ്ങൾ ...
നിന്നിലെ അടങ്ങാ പകയും പ്രതികാരവും തെളിയുന്നിതാ
നിന്നിലെ അടങ്ങാ പകയും പ്രതികാരവും
ഇന്നിൽ വേനൽ മഴയിൽ
തെളിയുന്നിതാ ഇന്നിൽ വേനൽ മഴയിൽ
കത്തി എരിയുന്ന തിജ്ജ്വാലയാം ഇടിമിന്നലിൽ
കത്തി എരിയുന്ന തിജ്ജ്വാലയാം ഇടിമിന്നലിൽ
കുഞ്ഞുനാളിലെ നിൻ മുഖം എന്നിൽ ഉയർത്തിയ കൗതുകം
കുഞ്ഞുനാളിലെ നിൻ മുഖം എന്നിൽ ഉയർത്തിയ കൗതുകം
വരി 16: വരി 19:
എന്നിലെ കൗതുകം ഭീതിയിലേക്ക് വഴിമാറി
എന്നിലെ കൗതുകം ഭീതിയിലേക്ക് വഴിമാറി
പ്രളയത്തിൻ യാതനയിലെ ഉയർത്തെഴുന്നേൽപ്പ്
പ്രളയത്തിൻ യാതനയിലെ ഉയർത്തെഴുന്നേൽപ്പ്
ഇന്ന് നീ കൊറോണയെന്ന മഹാമാരിയിലേക്കെത്തിക്കുകകയാണോ ?
ഇന്ന് നീ കൊറോണയെന്ന മഹാമാരിയിലേക്കെത്തിക്കുകകയാണോ?
ഇന്നത്തെ നിൻ താണ്ഡവത്തിൽ നാളെക്കൊരു
ഇന്നത്തെ നിൻ താണ്ഡവത്തിൽ നാളെക്കൊരു
ശുഭപ്രതീക്ഷയാം ഇഹലോക വാസത്തിൽ
ശുഭപ്രതീക്ഷയാം ഇഹലോക വാസത്തിൽ
വരി 22: വരി 25:
തിരിച്ചറിവുകൾ നൽകി എന്നത് തീർച്ച!
തിരിച്ചറിവുകൾ നൽകി എന്നത് തീർച്ച!
നിൻ വിഷാദങ്ങൾക്ക് മൂക സാക്ഷിയാകും
നിൻ വിഷാദങ്ങൾക്ക് മൂക സാക്ഷിയാകും
എൻ മനസ്സിലുണ്ടി ന്നൊരു ചോദ്യം
എൻ മനസ്സിലുണ്ടിന്നൊരു ചോദ്യം
എന്തിനിത്ര കോപിക്കുന്നു മാതാവെ .....
എന്തിനിത്ര കോപിക്കുന്നു മാതാവെ .....
ആർക്കും സ്വന്തമല്ലാത്ത ജന്മാന്തരങ്ങളിലെ
ആർക്കും സ്വന്തമല്ലാത്ത ജന്മാന്തരങ്ങളിലെ
ശേഷിക്കും ജീവിതമെങ്കിലും നന്മയാൽ
ശേഷിക്കും ജീവിതമെങ്കിലും നന്മയാൽ
സമ്യദ്ധമാകുമോ ?
സമ്യദ്ധമാകുമോ ?
{{BoxBottom1
| പേര്= സാരംഗി എസ്
| ക്ലാസ്സ്=  9 ഡി  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=      സെന്റ്. ആന്റണീസ് ഗേൾസ് ഹൈസ്കൂൾ    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 16002
| ഉപജില്ല= വടകര      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= കോഴിക്കോട്
| തരം=കവിത      <!-- കവിത / കഥ  / ലേഖനം --> 
| color=    5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified1|name=sreejithkoiloth| തരം=കവിത}}

11:44, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കലികാലം

അടങ്ങാത്ത ദുഃഖത്താൽ വിഷാദത്തിൽ ഖേദിക്കും പ്രകൃതി മാതാവെ നിന്നെ ഞാൻ മനസ്സിലാക്കുന്നു നിന്റെ അമർഷങ്ങളെ ഞാൻ തിരിച്ചറിയുന്നു ഇടവപ്പാതിയിൽ നിൻ മിഴികളിൽ നിന്ന് പൊഴിയും തോരാ കണ്ണീർ പൂക്കളിൽ ഇന്ന് ഞാൻ കാണുന്നു പോയ കാലത്തെ നിൻ ഹൃദയ നൊമ്പരങ്ങൾ നിന്നിലെ അടങ്ങാ പകയും പ്രതികാരവും തെളിയുന്നിതാ ഇന്നിൽ വേനൽ മഴയിൽ കത്തി എരിയുന്ന തിജ്ജ്വാലയാം ഇടിമിന്നലിൽ കുഞ്ഞുനാളിലെ നിൻ മുഖം എന്നിൽ ഉയർത്തിയ കൗതുകം ഉഗ്രരൂപിണിയാം ഇന്നത്തെ നിൻമുഖം എന്നിലെ കൗതുകം ഭീതിയിലേക്ക് വഴിമാറി പ്രളയത്തിൻ യാതനയിലെ ഉയർത്തെഴുന്നേൽപ്പ് ഇന്ന് നീ കൊറോണയെന്ന മഹാമാരിയിലേക്കെത്തിക്കുകകയാണോ? ഇന്നത്തെ നിൻ താണ്ഡവത്തിൽ നാളെക്കൊരു ശുഭപ്രതീക്ഷയാം ഇഹലോക വാസത്തിൽ നിന്നിലെ ഓരോ തിരിച്ചടികളും മർത്ത്യന് തിരിച്ചറിവുകൾ നൽകി എന്നത് തീർച്ച! നിൻ വിഷാദങ്ങൾക്ക് മൂക സാക്ഷിയാകും എൻ മനസ്സിലുണ്ടിന്നൊരു ചോദ്യം എന്തിനിത്ര കോപിക്കുന്നു മാതാവെ ..... ആർക്കും സ്വന്തമല്ലാത്ത ജന്മാന്തരങ്ങളിലെ ശേഷിക്കും ജീവിതമെങ്കിലും നന്മയാൽ സമ്യദ്ധമാകുമോ ?

സാരംഗി എസ്
9 ഡി സെന്റ്. ആന്റണീസ് ഗേൾസ് ഹൈസ്കൂൾ
വടകര ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത