"ജി.യു.പി.എസ്. പടിഞ്ഞാറ്റുമുറി/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ | color= 2 }}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (ജി.യു.പി.എസ്. പടിഞ്ഞാറ്റുമുറി./അക്ഷരവൃക്ഷം/കൊറോണ എന്ന താൾ ജി.യു.പി.എസ്. പടിഞ്ഞാറ്റുമുറി/അക്ഷരവൃക്ഷം/കൊറോണ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= കൊറോണ         
| തലക്കെട്ട്= കൊറോണ         
| color= 2        
| color= 4        
}}
}}
<p> ഭൂമിയുടെ ഉല്പത്തിക്കു ശേഷം ധാരാളം ജീവികൾ ഉണ്ടായി. അതിൽ പ്രധാനപ്പെട്ട ജീവിയാണ് മനുഷ്യൻ. പണ്ട് കാലം മുതലേ മനുഷ്യർക്ക് പലവിധത്തിലുള്ള പകർച്ചവ്യാധികൾ പിടിപെട്ടിട്ടുണ്ട്. അതിൽ പ്രധാനപ്പെട്ട മഹാമാരിയാണ് കൊറോണ. അതിനു മുമ്പ് പ്ലേഗ്, മലേറിയ, വസൂരി എന്നിവയായിരുന്നു മാരക രോഗങ്ങൾ. അവയെല്ലാം ചെറിയ പ്രദേശങ്ങളിലായിരുന്നു വ്യാപിച്ചത്.എന്നാൽ കൊറോണ എന്ന മഹാമാരി ലോകത്തിലെ ഒരു പാട് രാജ്യങ്ങളെ ബാധിച്ചു. വലിയ രാജ്യങ്ങളെയും ചെറിയ രാജ്യങ്ങളെയും ഈ മഹാമാരി തകർത്തു കളഞ്ഞു. 2019 ഡിസംബർ 31 നാണ് ലോകത്ത് ചൈനയിലെ വുഹാനിൽ ആദ്യമായി കോവിഡ് 19 എന്ന വൈറസ് കാണപ്പെട്ടത്. വളരെ പെട്ടന്ന് തന്നെ ഈ രോഗം ലോകം മുഴുവൻ വ്യാപിച്ചു.</p>  നമ്മുടെ രാജ്യത്ത് ഈ രോഗത്തെ പ്രതിരോധിക്കുന്നതിൽ മുന്നിൽ. ഇന്ത്യയിൽ 2020 ഏപ്രിൽ 18 വരെ 483 പേരാണ് മരിച്ചത്.  നമ്മുടെ കൊച്ചു കേരളം രോഗത്തെ പ്രതിരോധിക്കുന്നതിൽ ലോകത്തിനു തന്നെ മാതൃകയാണ്. കേരളത്തിലെ ഭരണാധികാരികളും ആരോഗ്യവകുപ്പും ജനങ്ങളും ഒറ്റക്കെട്ടായി ഒരേ മനസോടെ പ്രയത്നിച്ചതുകൊണ്ടാണ് ഈ മഹാമാരിയെ തടുത്തു നിർത്താൻ കഴിയുന്നത്. രോഗ പ്രതിരോധത്തിൽ നമ്മുടെ ഡോക്ടർമാരെയും നഴ്സുമാരെയും മറ്റ് ആരോഗ്യ പ്രവർത്തകരെയും എത്ര അനുമോദിച്ചാലും മതിവരില്ല.എല്ലാവർക്കും എൻറേയും  കൂട്ടുകാരുടെയും അനുമോദനങ്ങൾ.
{{BoxBottom1
| പേര്=  പ്രണതി. ബി.
| ക്ലാസ്സ്=  4B
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ജിയുപിഎസ് പടിഞ്ഞാറ്റുംമുറി
| സ്കൂൾ കോഡ്= 17451
| ഉപജില്ല= ചേവായൂർ   
| ജില്ല=  കോഴിക്കോട്
| തരം=  ലേഖനം 
| color=  2
}}
{{Verified1|name=sreejithkoiloth| തരം=ലേഖനം}}

11:51, 13 ജനുവരി 2022-നു നിലവിലുള്ള രൂപം

കൊറോണ


ഭൂമിയുടെ ഉല്പത്തിക്കു ശേഷം ധാരാളം ജീവികൾ ഉണ്ടായി. അതിൽ പ്രധാനപ്പെട്ട ജീവിയാണ് മനുഷ്യൻ. പണ്ട് കാലം മുതലേ മനുഷ്യർക്ക് പലവിധത്തിലുള്ള പകർച്ചവ്യാധികൾ പിടിപെട്ടിട്ടുണ്ട്. അതിൽ പ്രധാനപ്പെട്ട മഹാമാരിയാണ് കൊറോണ. അതിനു മുമ്പ് പ്ലേഗ്, മലേറിയ, വസൂരി എന്നിവയായിരുന്നു മാരക രോഗങ്ങൾ. അവയെല്ലാം ചെറിയ പ്രദേശങ്ങളിലായിരുന്നു വ്യാപിച്ചത്.എന്നാൽ കൊറോണ എന്ന മഹാമാരി ലോകത്തിലെ ഒരു പാട് രാജ്യങ്ങളെ ബാധിച്ചു. വലിയ രാജ്യങ്ങളെയും ചെറിയ രാജ്യങ്ങളെയും ഈ മഹാമാരി തകർത്തു കളഞ്ഞു. 2019 ഡിസംബർ 31 നാണ് ലോകത്ത് ചൈനയിലെ വുഹാനിൽ ആദ്യമായി കോവിഡ് 19 എന്ന വൈറസ് കാണപ്പെട്ടത്. വളരെ പെട്ടന്ന് തന്നെ ഈ രോഗം ലോകം മുഴുവൻ വ്യാപിച്ചു.

നമ്മുടെ രാജ്യത്ത് ഈ രോഗത്തെ പ്രതിരോധിക്കുന്നതിൽ മുന്നിൽ. ഇന്ത്യയിൽ 2020 ഏപ്രിൽ 18 വരെ 483 പേരാണ് മരിച്ചത്. നമ്മുടെ കൊച്ചു കേരളം രോഗത്തെ പ്രതിരോധിക്കുന്നതിൽ ലോകത്തിനു തന്നെ മാതൃകയാണ്. കേരളത്തിലെ ഭരണാധികാരികളും ആരോഗ്യവകുപ്പും ജനങ്ങളും ഒറ്റക്കെട്ടായി ഒരേ മനസോടെ പ്രയത്നിച്ചതുകൊണ്ടാണ് ഈ മഹാമാരിയെ തടുത്തു നിർത്താൻ കഴിയുന്നത്. രോഗ പ്രതിരോധത്തിൽ നമ്മുടെ ഡോക്ടർമാരെയും നഴ്സുമാരെയും മറ്റ് ആരോഗ്യ പ്രവർത്തകരെയും എത്ര അനുമോദിച്ചാലും മതിവരില്ല.എല്ലാവർക്കും എൻറേയും കൂട്ടുകാരുടെയും അനുമോദനങ്ങൾ.


പ്രണതി. ബി.
4B ജിയുപിഎസ് പടിഞ്ഞാറ്റുംമുറി
ചേവായൂർ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 13/ 01/ 2022 >> രചനാവിഭാഗം - ലേഖനം