"എ.യു.പി.എസ്.മാങ്കുറുശ്ശി/അക്ഷരവൃക്ഷം/തീകൊള്ളുന്ന ഭൂമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= തീകൊള്ളുന്ന ഭൂമി <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 22: വരി 22:
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Latheefkp | തരം= ലേഖനം  }}

08:17, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

തീകൊള്ളുന്ന ഭൂമി


കേരളം ഒരു ദിവസം പുറന്തള്ളുന്നത് ഉദ്ദേശം 10000 ടൺ മാലിന്യം ഏതെങ്കിലും രീതിയിൽ സംസ്കരിക്കപ്പെടുന്നതു പരമാവധി 5000 ടൺ മാത്രം ബാക്കി 5000 ടൺ മാലിന്യം കേരളത്തിൽ അങ്ങോളമിങ്ങോളം ചിതറികിടക്കുന്നു ഏത് നിമിഷവും പൊട്ടിപുറപ്പെടാവുന്നപകർച്ചവ്യാധികളിലേക്കുള്ള തീകൊള്ളികളാണ് നാം. കവറിൽ കെട്ടി ഇങ്ങനെ വലിച്ചെറിയുന്നത് കേരളമഭിമുഖീകരിക്കുന്ന ഏറ്റവും ഗുരുതര പ്രതിസന്ധി മാലിന്യമാണെന്നു മാറിവരുന്ന സർക്കാരുകൾ ഏറ്റുപറഞ്ഞിട്ടും മാലിന്യസംസ്കാരണത്തിന് ഫലപ്രദമായ മാർഗങ്ങൾ ഇനിയും തുടങ്ങാൻ കഴിഞിട്ടില്ല വികേന്ദ്രി കൃത മാലിന്യസംസ്കരണം ആശാവഹമാണെങ്കിലും ഇതിന്റെ പ്രായോഗികത ഇപ്പോഴും ചോദ്യചിഹ്നം.

Archana. K. S
4A എ.യു.പി.എസ്.മാങ്കുറുശ്ശി, പാലക്കാട്, പറളി
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം