"സെൻറ് ജോസഫ്‌സ് ജി .എച്‌.എസ് കറുകുറ്റി/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('*മഹാമാരി* ലോകത്തെ മുഴുവൻ അന്ധകാരത്തിലായി. മാറ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
*മഹാമാരി*
{{BoxTop1
| തലക്കെട്ട്= മഹാമാരി
| color=        3
}}
<center> <poem>
ലോകത്തെ മുഴുവൻ അന്ധകാരത്തിലായി.
ലോകത്തെ മുഴുവൻ അന്ധകാരത്തിലായി.
മാറ്റുവാൻ പോന്നൊരു വ്യാധി.
മാറ്റുവാൻ പോന്നൊരു വ്യാധി.
വരി 27: വരി 31:
ഭീതി വേണ്ട നമുക്കി വ്യാധിയെ .
ഭീതി വേണ്ട നമുക്കി വ്യാധിയെ .
ജാഗ്രതയാണ് നമുക്കാവശ്യം.
ജാഗ്രതയാണ് നമുക്കാവശ്യം.
</poem> </center>
{{BoxBottom1
| പേര്= അതുല്യ ഷൈജു
| ക്ലാസ്സ്=5B <!--  -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= സെന്റ് ജോസഫ്‌സ് ജി എച്എസ് എസ് കറുകുറ്റി  <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=25041
| ഉപജില്ല= അങ്കമാലി        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= എറണാകുളം 
| തരം= കവിത    <!-- കവിത / കഥ  / ലേഖനം --> 
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified1|name= Anilkb| തരം=കവിത }}

20:42, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മഹാമാരി

ലോകത്തെ മുഴുവൻ അന്ധകാരത്തിലായി.
മാറ്റുവാൻ പോന്നൊരു വ്യാധി.
അതിൻപേരോ covid 19.
ലോകരാഷ്ട്രങ്ങളെ പോലുമീ മഹാമാരി.
പിടിച്ചുലയ്ക്കുന്നു കൊടുങ്കാറ്റുപോൽ.
Covid19 കരാളഹസ്തങ്ങൾ.
ചുറ്റിപിടിക്കുന്നു പ്രജകളെയെല്ലാം.
പ്രായതിൻ വ്യത്യാസം ഇല്ലാതെയേവരും.
 മരണത്തിൻ വായിലായി കീഴടങ്ങുന്നു.
 ഇനിയുള്ള മർത്യരുടെ
 രക്ഷക്കു വേണ്ടി നാം.
 ഒറ്റക്കെട്ടായി പോരാടണം.
 ആലിംഗനങ്ങളും ഹസ്തദാനങ്ങളും.
 ഒഴിവാക്കണം നാം ശ്രദ്ധയോടെ.
 കൈകൾ ഇടയ്ക്കിടെ കഴുകി ശുചിയാക്കു.
അതിനായി സോപ്പോ സാനിറ്റൈസറോ വേണം. സമൂഹത്തിൽ നിന്നകലം പാലിക്കണം.
 അതിനായി ഭവനത്തിൽ നാം ഇരുന്നീടണം.
 പൊള്ളുന്ന വെയിലിൽ നമുക്കായി എരിയുന്ന.
എല്ലാവരെയും നാം സ്മരിച്ചീടണം.
 covid 19 ന്റെ ഫലം ഇതാ.
ജാതിമത വ്യത്യാസം തകർന്നടിഞ്ഞു.
 നമ്മളെല്ലാവരും ഒരൊറ്റ സൃഷ്ടാവിന്റെ.
 മക്കൾ ആണെന്ന് നാം തിരിച്ചറിഞ്ഞു.
 ജാഗ്രതയോടെ ഇരിക്കണം നാം.
 ഈ കാലവും കടന്നു പോകും.
ഭീതി വേണ്ട നമുക്കി വ്യാധിയെ .
ജാഗ്രതയാണ് നമുക്കാവശ്യം.

 

അതുല്യ ഷൈജു
5B സെന്റ് ജോസഫ്‌സ് ജി എച്എസ് എസ് കറുകുറ്റി
അങ്കമാലി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത