സെൻറ് ജോസഫ്‌സ് ജി .എച്‌.എസ് കറുകുറ്റി/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി

ലോകത്തെ മുഴുവൻ അന്ധകാരത്തിലായി.
മാറ്റുവാൻ പോന്നൊരു വ്യാധി.
അതിൻപേരോ covid 19.
ലോകരാഷ്ട്രങ്ങളെ പോലുമീ മഹാമാരി.
പിടിച്ചുലയ്ക്കുന്നു കൊടുങ്കാറ്റുപോൽ.
Covid19 കരാളഹസ്തങ്ങൾ.
ചുറ്റിപിടിക്കുന്നു പ്രജകളെയെല്ലാം.
പ്രായതിൻ വ്യത്യാസം ഇല്ലാതെയേവരും.
 മരണത്തിൻ വായിലായി കീഴടങ്ങുന്നു.
 ഇനിയുള്ള മർത്യരുടെ
 രക്ഷക്കു വേണ്ടി നാം.
 ഒറ്റക്കെട്ടായി പോരാടണം.
 ആലിംഗനങ്ങളും ഹസ്തദാനങ്ങളും.
 ഒഴിവാക്കണം നാം ശ്രദ്ധയോടെ.
 കൈകൾ ഇടയ്ക്കിടെ കഴുകി ശുചിയാക്കു.
അതിനായി സോപ്പോ സാനിറ്റൈസറോ വേണം. സമൂഹത്തിൽ നിന്നകലം പാലിക്കണം.
 അതിനായി ഭവനത്തിൽ നാം ഇരുന്നീടണം.
 പൊള്ളുന്ന വെയിലിൽ നമുക്കായി എരിയുന്ന.
എല്ലാവരെയും നാം സ്മരിച്ചീടണം.
 covid 19 ന്റെ ഫലം ഇതാ.
ജാതിമത വ്യത്യാസം തകർന്നടിഞ്ഞു.
 നമ്മളെല്ലാവരും ഒരൊറ്റ സൃഷ്ടാവിന്റെ.
 മക്കൾ ആണെന്ന് നാം തിരിച്ചറിഞ്ഞു.
 ജാഗ്രതയോടെ ഇരിക്കണം നാം.
 ഈ കാലവും കടന്നു പോകും.
ഭീതി വേണ്ട നമുക്കി വ്യാധിയെ .
ജാഗ്രതയാണ് നമുക്കാവശ്യം.

 

അതുല്യ ഷൈജു
5B സെന്റ് ജോസഫ്‌സ് ജി എച്എസ് എസ് കറുകുറ്റി
അങ്കമാലി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത