"ബി ബി എം എച്ച് എസ് വൈശ്യംഭാഗം/അക്ഷരവൃക്ഷം/ശുചിത്വം ജീവിതത്തിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= ശചിത്വം ജീവിതത്തിൽ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= ശുചിത്വം ജീവിതത്തിൽ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
വരി 7: വരി 7:
എപ്പോഴും ഉണ്ടാവേണം
എപ്പോഴും ഉണ്ടാവേണം
എങ്കിലേ ഇനിയുള്ള കാലം  
എങ്കിലേ ഇനിയുള്ള കാലം  
രോഗതത്തിൻ മുക്തിയുള്ളൂ
രോഗത്തിൻ മുക്തി നേടൂ
    
    
     എന്തെല്ലാം രോഗമാണു്
     എന്തെല്ലാം രോഗമാണു്
വരി 15: വരി 15:
വൃത്തിയുള്ള ആഹാരവും
വൃത്തിയുള്ള ആഹാരവും
വൃത്തിയോടു് പരിസരവും
വൃത്തിയോടു് പരിസരവും
സൂക്ഛിക്കും ജനങ്ങൾക്ക്
സൂക്ഷിക്കും ജനങ്ങൾക്ക്
രോഗത്തീന്നു മുക്തി നേടാം
രോഗത്തീന്നു മുക്തി നേടാം
     ശുചിത്വം ജീവിതത്തിൽ  
     ശുചിത്വം ജീവിതത്തിൽ  
വരി 34: വരി 34:
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sachingnair| തരം= കവിത}}

19:31, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിത്വം ജീവിതത്തിൽ

ശുചിത്വം ജീവിതത്തിൽ
എപ്പോഴും ഉണ്ടാവേണം
എങ്കിലേ ഇനിയുള്ള കാലം
രോഗത്തിൻ മുക്തി നേടൂ
  
    എന്തെല്ലാം രോഗമാണു്
    നമ്മുടെ പ്രപഞ്ചത്തിൽ
    നിപ്പയും ജപ്പാൻജ്വരം
    പക്ഷിപ്പനി കൊറോണയും
വൃത്തിയുള്ള ആഹാരവും
വൃത്തിയോടു് പരിസരവും
സൂക്ഷിക്കും ജനങ്ങൾക്ക്
രോഗത്തീന്നു മുക്തി നേടാം
     ശുചിത്വം ജീവിതത്തിൽ
     ആചാരം ആകീടുവാൻ
     മഹാത്മാവു് അരുളിയത്
     നമുക്കും ശീലമാക്കാം.
 

ശിവദേവ് പി ബിജു
9 ബി ബി.ബി.എം.എസ് വൈശ്യംഭാഗം
മങ്കൊമ്പ് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത