ബി ബി എം എച്ച് എസ് വൈശ്യംഭാഗം/അക്ഷരവൃക്ഷം/ശുചിത്വം ജീവിതത്തിൽ

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം ജീവിതത്തിൽ

ശുചിത്വം ജീവിതത്തിൽ
എപ്പോഴും ഉണ്ടാവേണം
എങ്കിലേ ഇനിയുള്ള കാലം
രോഗത്തിൻ മുക്തി നേടൂ
  
    എന്തെല്ലാം രോഗമാണു്
    നമ്മുടെ പ്രപഞ്ചത്തിൽ
    നിപ്പയും ജപ്പാൻജ്വരം
    പക്ഷിപ്പനി കൊറോണയും
വൃത്തിയുള്ള ആഹാരവും
വൃത്തിയോടു് പരിസരവും
സൂക്ഷിക്കും ജനങ്ങൾക്ക്
രോഗത്തീന്നു മുക്തി നേടാം
     ശുചിത്വം ജീവിതത്തിൽ
     ആചാരം ആകീടുവാൻ
     മഹാത്മാവു് അരുളിയത്
     നമുക്കും ശീലമാക്കാം.
 

ശിവദേവ് പി ബിജു
9 ബി ബി.ബി.എം.എസ് വൈശ്യംഭാഗം
മങ്കൊമ്പ് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത