"ഡി.വി.വിഎച്ച്.എസ്സ്. എസ്സ്.തലവൂർ/അക്ഷരവൃക്ഷം/ നാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("ഡി.വി.വിഎച്ച്.എസ്സ്. എസ്സ്.തലവൂർ/അക്ഷരവൃക്ഷം/ നാം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([...)
 
(വ്യത്യാസം ഇല്ല)

00:00, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

നാം

ആരുടെയോ തൂലികയിലെ
മഷി തുളളികളോ നാം !

ആരോ എഴുതിയ കഥയിലെ
കഥാപാത്രങ്ങളൊ നാം !
 
ആരോ പാടിയ പാട്ടിൻെറ
വരികളോ നാം !
 
എങ്ങോ പെയ്ത മഴയിലെ
തുള്ളികളോ നാം !
 
എങ്ങോ പതിഞ്ഞ മഞ്ഞിൻെറ
കണങ്ങളോ നാം !
 
ഏതോ കിതാബിലെ
പാഠങ്ങളോ നാം !
 
എങ്ങോ എപ്പോഴോ -
എരിഞ്ഞു തീരേണ്ട
 
ചിതയിലെ ചാരമോ നാം!

ആദിത്യ മോഹൻ
9 A ഡി വി എച് എസ് എസ് തലവൂർ
കുളക്കട ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത