"ജി.യു.പി.എസ് വലിയോറ/അക്ഷരവൃക്ഷം/ഭാസുര ഭൂമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഭാസുര ഭൂമി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=    3    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    3    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
പുഴകളും നദികളും ചാലുകളും  
പുഴകളും നദികളും ചാലുകളും  
റോഡരികുകളും
റോഡരികുകളും
വരി 10: വരി 11:
കാട്ടുമുൾച്ചെടികളും കാട്ടുപുഷ്പങ്ങളും
കാട്ടുമുൾച്ചെടികളും കാട്ടുപുഷ്പങ്ങളും
പച്ചപ്പടർപ്പുകളും നീരുറവകളും  
പച്ചപ്പടർപ്പുകളും നീരുറവകളും  
എവിടെപ്പോയി നാടിൻ്റെ  
എവിടെപ്പോയി നാടിൻ്റെ ശാലീനത!
ശാലീനത!


എവിടെത്തിരിഞ്ഞാലും മാലിന്യക്കൂമ്പാരം  
എവിടെത്തിരിഞ്ഞാലും മാലിന്യക്കൂമ്പാരം  
വരി 38: വരി 38:
നെഞ്ചിലേറ്റുക നമ്മൾ വീണ്ടും  
നെഞ്ചിലേറ്റുക നമ്മൾ വീണ്ടും  
ഭാസുര ഭൂമിയെ സ്വന്തമാക്കാൻ.
ഭാസുര ഭൂമിയെ സ്വന്തമാക്കാൻ.
</poem> </center>
{{BoxBottom1
| പേര്= ഷെനിൻ
| ക്ലാസ്സ്= (7 A )  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ജി.യു.പി.സ്കൂൾ. വലിയോറ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 19872
| ഉപജില്ല=വേങ്ങര      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  മലപ്പുറം
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{verification|name=MT_1206| തരം= കവിത}}

16:07, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഭാസുര ഭൂമി

പുഴകളും നദികളും ചാലുകളും
റോഡരികുകളും
മാലിന്യകൂമ്പാരമാകുന്നു
ശുചിത്വമെവിടെപ്പോയി?

കാട്ടുമുൾച്ചെടികളും കാട്ടുപുഷ്പങ്ങളും
പച്ചപ്പടർപ്പുകളും നീരുറവകളും
എവിടെപ്പോയി നാടിൻ്റെ ശാലീനത!

എവിടെത്തിരിഞ്ഞാലും മാലിന്യക്കൂമ്പാരം
പ്രകൃതിക്ഷോഭങ്ങൾ മാറാവ്യാധികൾ
കാരണഭൂതരാം മനുജാ നീ അറിയുക
നീ നിൻ്റെ നാശത്തിൻ പാതകൾ വെട്ടുന്നു.

നമുക്ക് വേണ്ട ഫാസ്റ്റ്ഫുഡ്
അൽഫാമും മന്തിയും കെ എഫ് സിയും
 കഴിച്ചിടാം താളും തകരയും
 കാച്ചിലും മരച്ചീനിയും.

നട്ടുവളർത്താം നാട്ടുമരങ്ങൾ
ശുദ്ധവായു ലഭിച്ചീടാൻ
നമ്മുടെ പ്രതിരോധ ശക്തിക്കു വേണ്ടി
കാർഷിക വൃത്തിയിൽ ചേർന്നലിയാം.

ഇനി വേണ്ട പ്ലാസ്റ്റിക്ക് ഉത്പന്നങ്ങൾ
ഇനി വേണ്ട കൂത്താടി ഉറവിടങ്ങൾ
ഭൂമിയെ വറ്റിവരണ്ടുണക്കുന്ന
ചെയ്തികൾ നിർത്തൂ മാനുഷരേ.

ഇല്ലെങ്കിലീ ഭൂമി വിജനമായ് തീർന്നിടും
വ്യാധികൾ മരണങ്ങൾ വാതിലിൽ മുട്ടിടും.
ഗാന്ധിജി തന്നുടെ ശുചിത്വ പാഠങ്ങൾ
നെഞ്ചിലേറ്റുക നമ്മൾ വീണ്ടും
ഭാസുര ഭൂമിയെ സ്വന്തമാക്കാൻ.

ഷെനിൻ
(7 A ) ജി.യു.പി.സ്കൂൾ. വലിയോറ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത