"ആർ.സി.യു.പി.എസ് കയ്‌പമംഗലം/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("ആർ.സി.യു.പി.എസ് കയ്‌പമംഗലം/അക്ഷരവൃക്ഷം/കൊറോണ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിര...)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 33: വരി 33:
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sunirmaes| തരം= കവിത}}

00:13, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കൊറോണ

കൊറോണ പുറത്തുവന്നപ്പോൾ
ഞങ്ങൾ വീട്ടിനകത്തായി
നാടുമുഴുവൻ പരിഭ്രാന്തിയിലായി
മനുഷ്യജീവിതം താളംതെറ്റി

ആട്ടവും പാട്ടും നിലച്ചൊരു നാട്ടിൽ
ഭയപ്പാടോടെ പ്രാർത്ഥനയോടെ
നാടിന് നന്മയ്ക്കായി തിരികൾ കൊളുത്തി
ഇരിപ്പു ഞങ്ങൾ കൈ കൂപ്പി

മരുന്നില്ലാതൊരു മഹാമാരിയെ
സാനിട്ടൈസറും ശുചിത്വവും തോൽപ്പിച്ചു
ഒരുമിച്ച് നിന്ന് തോൽപ്പിക്കാം
ഒരുമിച്ച് നിന്ന് നേരിടാം


 

നക്ഷത്ര വി ജെ
3B ആർ. സി. യു. പി. എസ്. കയ്പമംഗലം
വലപ്പാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത