"ഗവൺമെന്റ് എച്ച്. എസ്. കാലടി/അക്ഷരവൃക്ഷം/ലോക്ക്ഡൗൺ ജീവിതപാഠങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ലോക്ക്ഡൗൺ ജീവിതപാഠങ്ങൾ | colo...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 24: വരി 24:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sheelukumards| തരം=ലേഖനം  }}

11:59, 13 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ലോക്ക്ഡൗൺ ജീവിതപാഠങ്ങൾ


ഇന്ന് നമ്മുടെ രാജ്യത്തെ കോവിഡ് 19 എന്ന വൈറസ് പിടിക്കൂടിയിരി-ക്കുകയാണ്.ഇതിനെ നേരിടാൻ ഉള്ള തയ്യാറെടുപ്പിലാണ് നാം ഇന്ന്. ഈ ദിനങ്ങളിൽ നാം കുറെ പാഠങ്ങൾ പഠിച്ചിരിക്കുന്നു.വീട്ടിലെ ഭക്ഷണം രുചിയുള്ളതാ-ണെന്ന് നമ്മളിൽ പലരും പഠിച്ചിരിക്കുന്നു.ഹോട്ടൽ ഭക്ഷണം കഴിച്ചില്ലെങ്കിലും ജീവിക്കാൻ പഠിച്ചു.പ്രകൃതി-യിൽ വായുമാലീനിക-രണവും ഒരു പരിധി വരെ കുറഞ്ഞിക്കുന്നു.ജലസ്രോതസുകൾ മാലിന്യ വിമുക്തമായിരി-ക്കുന്നു.വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നു.വീടുകളിൽ പലരും കൃഷി തുടങ്ങി .

ഈ വൈറസിനെ തടയാൻ നാം ചില മാർഗനിർദേശ-ങ്ങൾ സ്വീകരിച്ചു. എല്ലാവരും കൈകൾ കഴുകി വൃത്തിയാക്കുകയും, സാമൂഹികഅകലം പാലിക്കുക, ചുമയ്ക്കുമ്പോൾ തൂവാലകൊണ്ട് വായ് മറയ്ക്കുക,മൂക്കിലും വായിലും സ്പർശിക്കാതി-രിക്കുക,പുറത്തി-റങ്ങുമ്പോൾ മാസ്ക് ധരിക്കുക, സാനിറ്റയ്സറോ സോപ്പോ ഉപയോഗിച്ച് കൈ വൃത്തിയാക്കുകയും.

ഇത്രയുംകാര്യ-ങ്ങൾ കൃത്യമായി ചെയ്തുകൊണ്ട് കൊറൊണ എന്ന മഹാമാരിയെ നമ്മുക്ക് നേരിടാം ജീവൻ നിലനിർത്താം.


Aswin.v
8 A ഗവൺമെൻറ്, എച്ച്.എസ്. കാലടി
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - ലേഖനം