"ഗവ സംസ്കൃതം ഹൈസ്കൂൾ, ചാരമംഗലം/അക്ഷരവൃക്ഷം/കോറോണയും പ്രധിരോധവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
*[[{{PAGENAME}}/ കൊറോണയും പ്രതിരോധവും | കൊറോണയും പ്രതിരോധവും ]
 
{{BoxTop1
{{BoxTop1
| തലക്കെട്ട്=        കൊറോണയും പ്രതിരോധവും
| തലക്കെട്ട്=        കൊറോണയും പ്രതിരോധവും
വരി 180: വരി 180:
| ഉപജില്ല=    ചേർത്തല   
| ഉപജില്ല=    ചേർത്തല   
| ജില്ല=  ആലപ്പുഴ
| ജില്ല=  ആലപ്പുഴ
| തരം=    കവിത
| തരം=    ലേഖനം
| color=      2
| color=      2
}}
}}
{{Verified|name=Sachingnair| തരം= കവിത}}
{{Verified|name=Sachingnair| തരം= ലേഖനം}}

22:38, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണയും പ്രതിരോധവും
കൊറോണയും പ്രതിരോധവും

മനുഷ്യർ,മൃഗങ്ങൾ,പക്ഷികൾ തുടങ്ങിയ സസ്തനികളിൽ രോഗകാരിയാകുന്ന ഒരു കൂട്ടം RNA വൈറസുകളാണ് കൊറോണ എന്നറിയപ്പെടുന്നത് . ഗോളാകൃതിയുള്ള കൊറോണ വൈറസിന് ആ പേര് വന്നത് അതിന്റെ സ്തരത്തിൽ നിന്നും സൂര്യരശ്മികൾ പോലെ തോന്നിപ്പിക്കുന്ന തരത്തിൽ സ്ഥിതി ചെയ്യുന്ന കൂർത്ത മുനകൾ കാരണമാണ് . പ്രധാനമായും പക്ഷിമൃഗാദികളിൽ രോഗം ഉണ്ടാക്കുന്ന കൊറോണ വൈറസ് ,ഇവയുമായി സഹവസിക്കുകയും അടുത്ത ബന്ധം പുലർത്തുകയും ചെയ്യുന്ന മനുഷ്യരിലും രോഗകാരിയാകാറുണ്ട് . സാധാരണ ജലദോഷം മുതൽ വിനാശകാരിയായ ന്യുമോണിയയും ശ്വസനത്തകരാറും വരെ കൊറോണ വൈറസ് മനുഷ്യരിൽ ഉണ്ടാക്കുന്നു.നവജാത ശിശുക്കളിലും ഒരു വയസ്സിൽ താഴെയുള്ള കു‍‍ ഞ്ഞുങ്ങളിലും ഉദരസംബന്ധമായ അണുബാധയ്ക്കും മെനിഞ്ചൈറ്റിസിനും കാരണമാകാറുണ്ട് ഈ വൈറസ് . മുഖ്യമായും ശ്വാസനാളിയെയാണ് കൊറോണ വൈറസ് വൈറസ് ബാധിക്കുന്നത് . ജലദോഷവും ബാധയുടെ ന്യുമോണിയയും ലക്ഷണങ്ങൾ.രോഗം ഒക്കെയാണ് ഈ ഗുരുതരമായാൽ സാർസ് , ന്യുമോണിയ,വൃക്കസ്തംഭനം എന്നിവയുണ്ടാകും.മരണവും സംഭവിക്കാം. കൊറോണ വൈറസ് പടരുന്നത് ശ്വസന തുള്ളികളിലൂടെയാണ് . ചുമ,തുമ്മൽ,അല്ലെങ്കിൽ വൈറസ് ഉള്ള ഒരാളുമായി അടുത്ത ബന്ധം തുടങ്ങിയ കാര്യങ്ങളിലൂടെ വൈറസ് പടരുന്നു.സാധാരണ ജലദോഷത്തിന്റെ വൈറസ് പോലെ, ഇത് ഒരു വ്യക്തിയിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്നു.പക്ഷേ ഈ അവസ്ഥ ഒരു ജലദോഷപ്രശ്നം മാത്രമല്ല.ഇത് ഒരു ശ്വാസകോശസംബന്ധമായ അസുഖമാണ് . ഡിസംബർ അവസാനം ചൈനയിലെ വുഹാനിൽ വൈറസ് വൈറസ് ( കോവിഡ് -19) പൊട്ടിപ്പുറപ്പെട്ടത് വാർത്തയിൽ ആരംഭിച്ചതുമുതൽ കൊറോണ നിറ‍‍ ഞ്ഞിരിക്കുന്നു.ഓരോ ദിവസവും പുറത്തു വരുന്ന വാർത്തകൾ ജനങ്ങളിൽ ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട് . രോഗം ബാധിച്ച ബഹുഭൂരിപക്ഷം ആളുകളും നേരിയ ലക്ഷണങ്ങൾ മാത്രമേ കാണിക്കുന്നുള്ളൂ എന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ് . ഏറ്റവും ആശ്വാസകരമായ വാർത്ത കൊറോണ വൈറസ് ബാധിച്ച മിക്ക ആളുകളും യഥാസമയത്ത് ലഭിക്കുന്ന പരിചരണം മൂലം വേഗത്തിൽ സുഖം പ്രാപിക്കുന്നു എന്നുള്ളതാണ്.എന്നിരുന്നാലും ചില അവസ്ഥകളിൽ ഇത് കൂടുതൽ കഠിനമാകുമെന്ന് നമുക്കറിയാം.അതോടൊപ്പം തന്നെ നാം മനസ്സിലാക്കേണ്ട പ്രധാന കാര്യം ഹൃദ്രോഗം ,പ്രമേഹം,ശ്വാസകോശസംബന്ധമായ അസുഖം അല്ലെങ്കിൽ ദുർബലമായ രോഗപ്രധിരോധശേഷി ശാരീരിക പ്രശ്നമുള്ള ആളുകൾക്ക് തുടങ്ങിയ സങ്കീർണ്ണതകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ് . കൊറോണ വൈറസിന്റെ ലക്ഷണങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ഉടൻ തന്നെ ഇവരെ നിരീക്ഷണത്തിൽ വെയ്ക്കുകയോ ആശുപത്രിയിലേക്ക് മാറ്റുകയോ ചെയ്യേണ്ടതുണ്ട് .വൈറസുകൾ ശരീരത്തിന്റെ രോഗപ്രതിരോധശേഷി കുറയുമ്പോഴാണ് നമ്മെ ആക്രമിക്കുന്നത് . ഇതു തന്നെയാണ് കൊറോണയുടെ കാര്യത്തിലും.ശരീരത്തിന്റെ പ്രതിരോധശേഷി കുറഞ്ഞവരെയാണ് ഇത് ആദ്യം ബാധിക്കുന്നത് . ഇതാണ് പ്രായമായവരിൽ ഈ രോഗം വന്നാൽ ബുദ്ധിമുട്ടേറുമെന്ന് പറയുന്നത് . നമ്മുടെ ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുകയെന്നത് കൊവിഡിനെ ചെറുക്കാൻ മാത്രമല്ല,മറ്റേതു രോഗങ്ങൾ ചെറുക്കാനും അത്യാവശ്യമാണ് . ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുവാൻ അതുവഴി കൊവിഡ് ബാധയും മറ്റു വൈറസ് ഇൻഫെക്ഷനുകളും ചെറുക്കുവാൻ സഹായിക്കുന്ന ചില എളുപ്പവഴികളെക്കുറിച്ചറിയൂ. • നല്ല ഉറക്കം നല്ല ഉറക്കം രോഗപ്രതിരോധശേഷിയ്ക്ക് ഏറെ പ്രധാനമാണ് . ദിവസവും ഉറങ്ങുക.ഉറക്കം ചുരുങ്ങിയത് ശരീരത്തിന്റെ അത്യാവശ്യമാണ് . നാം ആറ്-ഏഴു എല്ലാ ഉറങ്ങുമ്പോൾ മണിക്കൂർ നേരം പ്രവർത്തനങ്ങൾക്കും ഏറെ ശരീരത്തിൽ സൈറ്റോകൈനീൻസ് എന്നൊരു ഘടകം ഉൽപ്പാദിപ്പിക്കുന്നു.ഇതാണ് പ്രതിരോധശേഷി നൽകുന്നത് . • ഭക്ഷണത്തിൽ ധാരാളം പച്ചക്കറികളും പഴവർഗ്ഗങ്ങളുമെല്ലാം ഉൾപ്പെടുത്തുക .ഭക്ഷണം ഏറെ പ്രധാനമാണ് . ഭക്ഷണത്തിൽ ധാരാളം പച്ചക്കറികളും പ്രധാനം.ഇതിലെ പഴവർഗ്ഗങ്ങളും വൈറ്റമിനുകളും നൽകുന്നു.മാത്രമല്ല,വയറിനുള്ളിലെ വളർച്ചയെ ഉൾപ്പെടുത്തുകയെന്നതാണ് പോഷകങ്ങളും രോഗപ്രതിരോധശേഷി ആരോഗ്യകരമായ സഹായിക്കുന്നു.ഇവ വർദ്ധിപ്പിക്കുന്നു.പഴങ്ങളിലേയും ബാക്ടീരീയകളുടെ രോഗപ്രതിരോധശേഷി പച്ചക്കറികളിലേയും ആരോഗ്യകരമായ ബാക്ടീരിയകളുടെ ഏറെ ഫൈബറുകളാണ് വളർച്ചയ്ക്കു സഹായിക്കുന്നത് . ഇതുപോലെ മോര് നല്ലൊരു ഭക്ഷണമാണ് . മോര് , തൈര് എന്നിവയെല്ലാം പ്രോബയോട്ടിക്സ് ഉറവിടമാണ് . • വ്യക്തി ശുചിത്വം ഏറെ അത്യാവശ്യമാണ് . വ്യക്തി ശുചിത്വം ഏറെ അത്യാവശ്യമാണ് . കൊറോണയ്ക്കെതിരെ മാസ്ക് , കൈകൾ വൃത്തിയായി കഴുകുക, തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോൾ മൂക്കും വായും പൊത്തിപ്പിടിക്കുക എന്നിവയെല്ലാം ഏറെ പ്രധാനമാണ് . വ്യക്തി ശുചിത്വം ഈ സാഹചര്യത്തിൽ നിങ്ങൾക്കു മാത്രമല്ല,സമൂഹത്തിനും ഗുണകരമാണ് . കൊറോണയെ തടയാൻ ഒരു പൗരനെന്ന നിലയിൽ നമുക്കോരോരുത്തർക്കും സാമൂഹിക പ്രതിബദ്ധതയുണ്ടെന്ന കാര്യം മറക്കരുത് . • നല്ല പോലെ വെള്ളം കുടിക്കുക . നല്ല പോലെ വെള്ളം കുടിക്കുകയെന്നതാണ് മറ്റൊരു വഴി.ദിവസവും ചുരുങ്ങിയത് മൂന്നു ലിറ്റർ വെള്ളമെങ്കിലും ശരീരത്തിലെ ടോക്സിനുകൾ നീക്കാൻ ഏറെ സഹായിക്കും. കുടിക്കുക.ഇതു• ടെൻഷൻ ഒഴിവാക്കുക . ടെൻഷൻ ഒഴിവാക്കുക.ടെൻഷൻ കോർട്ടിസോൾ എന്ന ഹോർമോൺ വർദ്ധനവിന് കാരണമാകുന്നു.ഇത് രോഗപ്രതിരോധശേഷി കുറക്കുന്ന ഒന്നാണ് . • ചില പ്രധാന വൈറ്റമിനുകൾ ചില പ്രധാന വൈറ്റമിനുകൾ ശരീരത്തിനു രോഗപ്രതിരോധശേഷി നൽകുന്നവയാണ് . • പ്രോട്ടീൻ പ്രോട്ടീൻ ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ മികച്ചതാണ് . മുളപ്പിച്ച ധാന്യങ്ങൾ ഇതിന്റെ ഉറവിടമാണ് . • വ്യായാമം ഇതു പോലെ പ്രധാനപ്പെട്ട ഒന്നാണ് വ്യായാമം. ശാരീരിക അകലം പാലിച്ചുകൊണ്ട് സാമീഹിക ഒരുമയോടെ നമുക്ക് കൊറോണ വൈറസിനെ തുരത്താം.

ജിനു ജി
9B ഗവ.സംസ്കൃതഹൈസ് ക്കുൾ ചാരമംഗലം
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം