"സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/അക്ഷരവൃക്ഷം/ കോറോണയും ഞാനും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 36: | വരി 36: | ||
| ഉപജില്ല= വടകര <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= വടകര <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= കോഴിക്കോട് | | ജില്ല= കോഴിക്കോട് | ||
| തരം= | | തരം=ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified|name=sreejithkoiloth| തരം=ലേഖനം}} |
16:50, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൊറോണയും ഞാനും
സ്കൂളിൽ കൊല്ല പരീക്ഷ നടക്കുന്നു.പരീക്ഷയ് ക്ക് പഠിച്ചു കൊണ്ടിരി ക്കുമ്പോൾ കൊറോണ എന്നൊരു അതിഥി ചൈനയിൽ വന്നു എന്നറിഞ്ഞു. ഒരു നിസ്സാര വിരുന്നുകാരന് ഞങ്ങൾ അത്ര പ്രാധാന്യം നൽകിയില്ല. പിന്നെയാണ് പരീക്ഷകൾ മാറ്റിവച്ചത്.ആ സമയത്ത് വരാൻ പോകുന്ന അവധിക്കാലത്തിന്റെ ആഹ്ലാദം നെഞ്ചിലേറ്റി നടക്കുകയാ യിരുന്നു ഞങ്ങൾ. പക്ഷെ അത് അധിക ദിവസം നിലനിന്നില്ല. നമ്മുടെ അതിഥി ഒരു സാധാരണക്കാരനെ ല്ലെന്നും അതിമാരക പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ഒരു കൊലയാളി വൈറസ് അണെന്നും ഞങൾ മനസിലാക്കി. പരീക്ഷകൾ മാറ്റിവച്ചതിൻ്റെ ഉദ്ധേശ ശുദ്ധി മനസ്സില്ലായതും അപ്പോഴാണ്. വളരെ വേഗം തന്നെ സ്കൂളും അടച്ചു.രണ്ട് പരീക്ഷകൾ മാത്രമാണ് കഴിഞ്ഞിരുന്നത്.അധിക്കാലമായതിനാൽ വീട്ടിലിരിക്കുന്ന ബോറഡി മാറ്റാനായി എൻ്റെ സ്വന്തം നാടായ വയനാട്ടിലെത്തി. എന്നെ അവിടെ നിർത്താ നായിരുന്നു ഉദ്ദേശം. ചേട്ട ൻ പത്താം ക്ലാസിലായിരു ന്നു. അവരുടെ പരീക്ഷ മാറ്റി വച്ചിട്ടില്ലായിരുന്നു. അതു കൊണ്ട് അവർ തിരികെ വടകരയിലെത്തി. കുറച്ചു കഴിഞ്ഞ് ചേട്ടൻ്റെയും പരീക്ഷ മാറ്റിവച്ചു. ലോക് ഡൗൺ ആയി. ഞാൻ നാട്ടിലും,അവർ വടകരയിലും...പക്ഷെ ഞാൻ സന്തോഷവതിയാണ്.മലകൾ, കുന്നുകൾ, പുഴകൾ, അരുവികൾ കളികൾ വായന ഇതിനൊന്നും ലോക് ഡൗൺ ഇല്ലല്ലോ..... അപ്പോഴേക്കും കൊറോണ കോവിഡ്- 19 എന്ന പേരു സ്വീകരിച്ചു. ലോക് ഡൗൺ ആയതിനാൽ പുറത്തിറ ങ്ങാൻ സാധിക്കില്ലല്ലോ? ഞങ്ങൾ വീട്ടിലിരുന്നു തന്നെ സന്തോഷിക്കാനു ള്ള അവസരങ്ങളും വഴികളും കണ്ടെത്തി.കോവിഡ്- 19 ൻ്റെ കാലത്ത് ഞങ്ങൾ ഒരുമിച്ചു നിന്ന് പോരാടി. കൊറോണ ഈ ലോകത്ത് നിന്നു ഇല്ലാതാകുന്നത് വരെ ഞങ്ങൾക്ക് സർക്കാറു ണ്ട്, സർക്കാറിന് ഞങ്ങളും........
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വടകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വടകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോഴിക്കോട് ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം