"ഗവ. എച്ച്.എസ്. നാലുചിറ/അക്ഷരവൃക്ഷം/കൊറോണയുടെ ഉത്ഭവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=കൊറോണയുടെ ഉത്ഭവം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 18: | വരി 18: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Sachingnair|തരം=ലേഖനം}} |
14:02, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൊറോണയുടെ ഉത്ഭവം
ചൈനയിൽ ജനിച്ചു നഗ്നനേത്രങ്ങൾ കൊണ്ടുപോലും കാണാൻ കഴിയാത്തത്ര ഒരു ചെറിയ അണുവാണു ഇന്ന് ലോകം മുഴുവൻ ഉറ്റുനോക്കുന്നത്. ഇന്നലെവരെ എന്തൊരുതിരക്കായിരുന്നു. ഇ വഴിയോരങ്ങളിൽ തകൃതിയായി നടക്കുന്ന കച്ചവടം വാക്കുതർക്കങ്ങളിലും വിലപേശാലിലും മുഖരിതമായ അന്തരീക്ഷം. മടുപ്പുളവാക്കുന്ന ഗന്ധവും പൊടിപടലങ്ങളും കൊണ്ട്നിറഞ്ഞ അന്തരീക്ഷം മലിനമായിരിക്കുന്നു .അറപ്പുലവാക്കുന്നരീതിയിൽ പല ഇനത്തിൽപ്പെട്ട മൃഗങ്ങളെ തൂക്കിയിട്ടിരിക്കുന്നു .എതിർവശത്തു തട്ടിൽ പാറ്റ, തേൾ തുടങ്ങി എണ്ണിയാൽ ഒടുങ്ങാത്ത പലതരം ജീവികൾ മൊത്തത്തിൽ വൃത്തിഹീനമായ ഒരു കച്ചവടകേന്ദ്രം അവിടെയാണ് ലോകം കീഴടക്കാൻ അവൻ ജനിച്ചത് അവനു അവർ ഒരു ഓമനപ്പേര് കൊടുത്തു "കോറോണോ" അവൻ അവരുടെ ഇടയിൽ കുസൃതി കാണിച്ചപ്പോൾ ആരും അത്ര ഗൗനിച്ചില്ല ജനങ്ങൾ അവനെ ശ്രദ്ധിച്ചുതുടങ്ങിയപ്പോൾ കുറേപ്പേരുടെ ജീവൻ എടുത്തിരുന്നു. അവനെതുരത്താൻനെട്ടോട്ടം ഓടാൻ തുടങ്ങി അപ്പോഴേക്കും കുറേകൂട്ടളികളുമായി കടൽകടന്നു .ഇതൊന്നും അറിയാതെ ആർത്തുല്ലസിച്ചുകഴിയുകയായിരുന്നു സമ്പന്നതയുടെപര്യായമായ ഇറ്റലി എന്ന രാജ്യം ഇവന്റെ കടന്നുവരവ് ശ്രദ്ധിക്കാതിരുന്ന ഭരണകൂടം അവന്റെ പരാക്രമണത്തിൽ തലർന്നുപോയി അവനെതുരത്താൻ ജനങ്ങളെ കർശ്ശനമായ നിയമത്തിലൂടെ കൂട്ടിലടക്കാൻതുടങ്ങി .അതിലുപരി അവന്റെ അടുക്കൽ പോകാൻ പലർക്കും പേടി മരണപ്പെടുന്നവരുടെ ശരീരം മറവുചെയ്യാന്പോലും ഭയപ്പെട്ട് ആരും അടുത്തുവരാത്ത ബന്ധുക്കൾക്കുപോലും അവസാന മരണാനന്തരക്രിയകൾ ക്കുപോലും അവസരംലഭിക്കാത്തഭയാനകമായ ഇ രോഗത്തിന് മറ്റൊരു പെരുനല്കി കോവിഡ് 19 ലോക രാജ്യങ്ങളെല്ലാം തങ്ങളുടെ കൈപിടിയിലാണെന്നും ലോകപോലീസാണന്നും മനുഷ്യരാശിയെ കീഴടക്കാനുള്ള സർവ്വസന്നാഹങ്ങളും ഞങ്ങളുടെ കൈവശം ഉണ്ടന്ന് ലോകാതേരാളി എന്നു സ്വയം അഹങ്കാരിച്ചിരുന്ന അമേരിക്കൻ ഭരണകൂടം ഇന്ന് കോവിഡ് 19 എന്ന രോഗത്തിന്റെ പിടിയിൽ അമർന്നുകഴിഞ്ഞു. എന്നാൽ ലോകരാജ്യങ്ങളെല്ലാം കോവിഡ് 19 ഭയപ്പാടോടെ കാണുമ്പോൾ ഇങ്ങു കേരളം എന്ന കൊച്ചുസംസ്ഥാനം ഇ വൈറസിനെ നമ്മുടെ സർക്കാരും ആരോഗ്യവകുപ്പും കേരളജനത തന്നെ മുന്നിട്ടിറങ്ങി കോറോണയെ വഴിയിൽ തടഞ്ഞു എല്ലാവരും അവരവരുടെ വീടുകളിൽ കഴിഞ്ഞുകൂടി എല്ലാപ്രയാസങ്ങളെയും തരണം ചെയ്ത് മുന്നോട്ടു പോകുകയാണ് കോറോണയെ നശിപ്പിക്കുക എന്ന ലക്ഷ്യം കൈവരിക്കുംവരെ നമ്മുടെ ആരോഗ്യപ്രവർത്തകരെയും നിയമപലകരെയും നമ്മുക്ക് കഴിയുന്ന പിന്തുണ നൽകുക.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അമ്പലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അമ്പലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം