"എം.ഐ.എം.എൽ.പി.എസ് ആറളം/അക്ഷരവൃക്ഷം/കരുതിവെക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കരുതിവെക്കാം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 50: വരി 50:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=pkgmohan|തരം=കവിത}}

16:10, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കരുതിവെക്കാം

മരുന്നുകളെന്തിന് മാനവന്
ശുചിത്വം കൈകളിൽ ഉണ്ടെങ്കിൽ
വ്യക്തികളും പരിസരങ്ങളും
ശുചിത്വമുള്ളതാക്കിടം

മാലിന്യത്തിൻ കുമ്പാരങ്ങളെ അടിച്ചു പെറുക്കി കൂട്ടിടാം
വില്ലൻ പ്ലാസ്റ്റിക്കിന്റെയും
ഉപയോഗങ്ങൾ കുറച്ചീടാം

ഇത്തിരി ഇത്തിരി
ഒത്തിരിയായി
പ്രകൃതിയിലേക്ക്
മടങ്ങീടാം

പൂർവ്വീകരാമൊരു
കാട്ടുനിവാസികൾ കാട്ടിയ
വഴിയേ പോയീടാം

കാടിൻ മക്കളുമായി-
ചേർന്ന്
ഭൂമിയെ കാടായ് മാറ്റിടാം

ഇനിയൊരു തലമുറ
ജന്മം കൊള്ളാൻ
കാത്തീടാം മമജനനിയെ
ഓർത്തീടാം ധരണിയെ

പ്രവൃത്തിയിലൂടെ
ഇരിക്കും കൊമ്പ് മുറിക്കും
മർക്കടനാവാതെ
കാത്തീടാം ഓർത്തീടാം
പഞ്ചഭൂതങ്ങളെ
മുറുകെ പിടിച്ചീടാം

ഹിബ ഫാത്തിമ കെ പി 
4A എം.ഐ.എം.എൽ.പി.എസ് ആറളം
ഇരിട്ടി  ഉപജില്ല
കണ്ണൂർ 
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത