എം.ഐ.എം.എൽ.പി.എസ് ആറളം

Schoolwiki സംരംഭത്തിൽ നിന്ന്
(14812 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എം.ഐ.എം.എൽ.പി.എസ് ആറളം
vidyadhanam sarvadhanal pradhanam​
വിലാസം
ആറളം

ആറളം പി.ഒ.
,
670704
,
കണ്ണൂർ ജില്ല
സ്ഥാപിതം1936
വിവരങ്ങൾ
ഫോൺ0490 2451686
ഇമെയിൽmimlpschool36@gmail.com
കോഡുകൾ
സ്കൂൾ കോഡ്14812 (സമേതം)
യുഡൈസ് കോഡ്32020900806
വിക്കിഡാറ്റQ64460182
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല ഇരിട്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംപേരാവൂർ
താലൂക്ക്ഇരിട്ടി
ബ്ലോക്ക് പഞ്ചായത്ത്ഇരിട്ടി
തദ്ദേശസ്വയംഭരണസ്ഥാപനംആറളം പഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ91
പെൺകുട്ടികൾ85
ആകെ വിദ്യാർത്ഥികൾ176
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജോമി ജോബ്
പി.ടി.എ. പ്രസിഡണ്ട്അബ്ദുൽ റഫീഖ് സി
എം.പി.ടി.എ. പ്രസിഡണ്ട്സുഹറ ബി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കണ്ണൂർ ജില്ലയിൽ ആറളം പ്രദേശത്ത് ആറളം തഖ് വിയ്യത്തുൽ ഇസ്ലാം സംഘം നടത്തുന്ന ആറളം എം ഐ എം എൽ പി സ്കൂൾ ചരിത്ര സംക്ഷിപ്തം..1922 ൽ ഒരു പ്രാഥമിക മദ്രസ ആയി പ്രവർത്തനമാരംഭിക്കുകയും 1936 ൽ ഒരു അഞ്ചാം ക്ലാസ് സഹിതം എൽ.പി സകൂളായി അംഗീകാരം ലഭിക്കുകയും ചെയ്തു. ആറളം പ്രദേശത്തെ മതന്യൂനപക്ഷമായ മുസ്ലിം കളുടെ വിദ്യാഭാസപരമായ പിന്നോക്കാവസ്ഥ മാറ്റുവാൻ വേണ്ടി ഒരു ന്യൂനപക്ഷ -പിന്നോക്ക സമുദായ -സ്ഥാപനമെന്ന നിലയിലാണ് ഇത് പ്രവർത്തിക്കുന്നത്/1964 ൽ ഒരു യു.പി സ്കൂൾ എന്ന നിലയിൽ അപ്ഗ്രേഡ് ചെയ്യപ്പെടുകയും യു.പി വിഭാഗം 10 വർഷം പ്രവർത്തിക്കുകയും ചെയ്തു. കൂടുതൽ ചരിത്രം വായിക്കുക

നിലവിലെ അധ്യാപകർ

അധ്യാപകർ
ക്രമ
സംഖ്യ
പേര് തസ്തിക ഫോൺ നമ്പർ
1 ജോമി ജോബ് പ്രഥമാധ്യാപകൻ 9400612250
2 സൗദത് ടി. അറബി 9744584513
3 ജോബിൻ ചാക്കോ എൽ.പി.എസ്.എ 9946543278
4 ഖദീജ ഇ . അറബി 9846679592
5 അജീഷ പി . എൽ.പി.എസ്.എ 9544467427
6 ജയനാഥ് കെ. എൽ.പി.എസ്.എ 9961440445
7 ശരണ്യ സി വി  എൽ.പി.എസ്.എ 9400410342
8 രേഷ്മ കെ  എൽ.പി.എസ്.എ 7025623117
9 മുഹമ്മദ് അജ്മൽ കെ പി  എൽ.പി.എസ്.എ 9746165661
10 തസ്‌ലീന ടി പി. എൽ.പി.എസ്.എ 8113949124

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻ പ്രധാനാധ്യാപകർ

  • കെ പി അബ്‍ദുൾ ഖാദർ 1987 വരെ
  • കെ പി അച്യുതൻ 1987-1996
  • വി കെ രാജമ്മ 1996-1999
  • ബെന്നി ലൂക്കോസ്  1999-2019

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Map
"https://schoolwiki.in/index.php?title=എം.ഐ.എം.എൽ.പി.എസ്_ആറളം&oldid=2531132" എന്ന താളിൽനിന്ന് ശേഖരിച്ചത്