"സെന്റ് ഇഗ്നേഷ്യസ് യു പി എസ് പുത്തൻതോപ്പ്/അക്ഷരവൃക്ഷം/ പലതുള്ളി പെരുവെള്ളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' <p>ഈ ലോക്ക്‌ഡോൺ കാലത്തു ഒരു അമ്മയുടെ പങ്കുവെക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്= പലതുള്ളി പെരുവെള്ളം | |||
| color=2 | |||
}} | |||
ഈ ലോക്ക്‌ഡോൺ കാലത്തു ഒരു അമ്മയുടെ പങ്കുവെക്കൽ തൻ്റെ കുഞ്ഞുങ്ങൾക്ക് പോഷക സമൃദ്ധമായ ഒരു സദ്യയായി മാറുന്ന ഒരു രസക്കാഴ്ചയാണ് ഒരു കഥയായി എൻ്റെ മനസ്സിൽ രൂപം കൊള്ളുന്നത്.ഒപ്പം"പലതുള്ളി പെരുവെള്ളം"എന്ന പഴഞ്ചൊല്ലും ഇവിടെ അന്വർത്ഥമാകുന്നു. | |||
ഒരു സാധാരണയിലും സാധാരനയായ കുടുംബം.അവിടെ റേഷൻ അരിയോടൊപ്പം തൻ്റെ കുഞ്ഞുങ്ങൾക്ക് എന്തെങ്കിലും കൂട്ടാൻ വെയ്ക്കാൻ കണ്ടെത്താൻ കഷ്ടപ്പെടുന്ന 'അമ്മ.അങ്ങനെ തട്ടിയും മുട്ടിയും കുറയെ ദിവസങ്ങൾ കടന്നുപോയി.ഒരു ദിവസം 'അമ്മ നോക്കുമ്പോൾ അരിയല്ലാതെ ഒന്നുമില്ല.പെട്ടെന്നാണ് 'അമ്മ ആ കാഴ്ച കണ്ടത്.തൻ്റെ വീട്ടുമുറ്റത്തെ പ്ലാവിൽ ഒരു ചക്ക പിടിച്ചിരിക്കുന്നു. അമ്മ ഒട്ടും സമയം കളയാതെ ആ ചക്ക പറിച്ചെടുത്തു.അപ്പോഴാണ് ആ അമ്മയുടെ മനസ്സിൽ അയല്പക്കത്തെ കുട്ടികളെക്കുറിച്ചുള്ള ഓർമ്മകൾ കടന്നു വന്നത്.ആ കുഞ്ഞുങ്ങൾക്ക് കഴിക്കുവാൻ എന്തെങ്കിലും ഉണ്ടാകുമോയെന്ന് ചിന്തിച്ചുകൊണ്ട് 'അമ്മ ഉടനെ തൻ്റെ കൈയ്യിലിരുന്ന ചക്ക പല കഷണങ്ങളാക്കി മുറിച്ചു.ഒരു കഷ്ണം മാത്രം തൻ്റെ മക്കൾക്കായി എടുത്തിട്ട് ബാക്കി കഷ്ണങ്ങൾ ഓരോന്നും അയൽവീടുകളിലും കൊടുത്തു.അവരും തങ്ങളുടെ പറമ്പിലുള്ള കുറച്ചു ചീര,മുരിങ്ങയില,വാഴപ്പിണ്ടി,വാഴപ്പൂവ്,പച്ചമാങ്ങ,അങ്ങനെ പല കൂട്ടങ്ങൾ അവർക്കും ലഭിച്ചു.അതുകൊണ്ടുപോയി ആ 'അമ്മ തൻ്റെ കുഞ്ഞുങ്ങൾക്ക് പോഷകസമൃദ്ധമായ സദ്യ ഉണ്ടാക്കി കൊടുത്തു.അത് കഴിച്ചു തൻ്റെ കുഞ്ഞുങ്ങൾ വിശപ്പടക്കുന്നത് നിറഞ്ഞ കണ്ണുകളോടെ ആ 'അമ്മ നോക്കി നിന്നു. | |||
{{BoxBottom1 | |||
| പേര്=റംസീന എൻ എസ് | |||
| ക്ലാസ്സ്=6 A | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=സെന്റ് ഇഗ്നേഷ്യസ് യു പി എസ് പുത്തൻതോപ്പ് | |||
| സ്കൂൾ കോഡ്= 43463 | |||
| ഉപജില്ല=കണിയാപുരം | |||
| ജില്ല= തിരുവനന്തപുരം | |||
| തരം= കവിത | |||
| color= 2 | |||
}} | |||
{{Verified|name=Sachingnair| തരം= കവിത}} |
07:19, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പലതുള്ളി പെരുവെള്ളം
ഈ ലോക്ക്‌ഡോൺ കാലത്തു ഒരു അമ്മയുടെ പങ്കുവെക്കൽ തൻ്റെ കുഞ്ഞുങ്ങൾക്ക് പോഷക സമൃദ്ധമായ ഒരു സദ്യയായി മാറുന്ന ഒരു രസക്കാഴ്ചയാണ് ഒരു കഥയായി എൻ്റെ മനസ്സിൽ രൂപം കൊള്ളുന്നത്.ഒപ്പം"പലതുള്ളി പെരുവെള്ളം"എന്ന പഴഞ്ചൊല്ലും ഇവിടെ അന്വർത്ഥമാകുന്നു. ഒരു സാധാരണയിലും സാധാരനയായ കുടുംബം.അവിടെ റേഷൻ അരിയോടൊപ്പം തൻ്റെ കുഞ്ഞുങ്ങൾക്ക് എന്തെങ്കിലും കൂട്ടാൻ വെയ്ക്കാൻ കണ്ടെത്താൻ കഷ്ടപ്പെടുന്ന 'അമ്മ.അങ്ങനെ തട്ടിയും മുട്ടിയും കുറയെ ദിവസങ്ങൾ കടന്നുപോയി.ഒരു ദിവസം 'അമ്മ നോക്കുമ്പോൾ അരിയല്ലാതെ ഒന്നുമില്ല.പെട്ടെന്നാണ് 'അമ്മ ആ കാഴ്ച കണ്ടത്.തൻ്റെ വീട്ടുമുറ്റത്തെ പ്ലാവിൽ ഒരു ചക്ക പിടിച്ചിരിക്കുന്നു. അമ്മ ഒട്ടും സമയം കളയാതെ ആ ചക്ക പറിച്ചെടുത്തു.അപ്പോഴാണ് ആ അമ്മയുടെ മനസ്സിൽ അയല്പക്കത്തെ കുട്ടികളെക്കുറിച്ചുള്ള ഓർമ്മകൾ കടന്നു വന്നത്.ആ കുഞ്ഞുങ്ങൾക്ക് കഴിക്കുവാൻ എന്തെങ്കിലും ഉണ്ടാകുമോയെന്ന് ചിന്തിച്ചുകൊണ്ട് 'അമ്മ ഉടനെ തൻ്റെ കൈയ്യിലിരുന്ന ചക്ക പല കഷണങ്ങളാക്കി മുറിച്ചു.ഒരു കഷ്ണം മാത്രം തൻ്റെ മക്കൾക്കായി എടുത്തിട്ട് ബാക്കി കഷ്ണങ്ങൾ ഓരോന്നും അയൽവീടുകളിലും കൊടുത്തു.അവരും തങ്ങളുടെ പറമ്പിലുള്ള കുറച്ചു ചീര,മുരിങ്ങയില,വാഴപ്പിണ്ടി,വാഴപ്പൂവ്,പച്ചമാങ്ങ,അങ്ങനെ പല കൂട്ടങ്ങൾ അവർക്കും ലഭിച്ചു.അതുകൊണ്ടുപോയി ആ 'അമ്മ തൻ്റെ കുഞ്ഞുങ്ങൾക്ക് പോഷകസമൃദ്ധമായ സദ്യ ഉണ്ടാക്കി കൊടുത്തു.അത് കഴിച്ചു തൻ്റെ കുഞ്ഞുങ്ങൾ വിശപ്പടക്കുന്നത് നിറഞ്ഞ കണ്ണുകളോടെ ആ 'അമ്മ നോക്കി നിന്നു.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത |