|
|
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 7: |
വരി 7: |
| *[[{{PAGENAME}}/പരിസ്ഥിതി |പരിസ്ഥിതി]] | | *[[{{PAGENAME}}/പരിസ്ഥിതി |പരിസ്ഥിതി]] |
| *[[{{PAGENAME}}/എങ്ങനെ നേരിടാം | എങ്ങനെ നേരിടാം]] | | *[[{{PAGENAME}}/എങ്ങനെ നേരിടാം | എങ്ങനെ നേരിടാം]] |
| {{BoxTop1 | | *[[{{PAGENAME}}/അഹങ്കാരിയായ ആപ്പിൾമരം | അഹങ്കാരിയായ ആപ്പിൾമരം]] |
| | തലക്കെട്ട്= എങ്ങനെ നേരിടാം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| | *[[{{PAGENAME}}/കൊറോണയുടെ ദുഃഖം |കൊറോണയുടെ ദുഃഖം]] |
| | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }} | |
| ഇന്ന് ലോകം മുഴുവനും നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നമാണ് കൊറോണ വൈറസ്. ഇപ്പോൾ നമ്മുടെ കേരളവും അതിനെ അതിജീവിച്ചു കൊണ്ടിരിക്കുന്നു. തകർന്നുകൊണ്ടിരിക്കുന്ന വൈറസിനെ നമ്മൾക്ക് എങ്ങനെ നേരിടാം എന്ന് എൻറെ കുഞ്ഞു മനസ്സിൽ തോന്നിയ ചില കാര്യങ്ങൾ ഞാൻ ഈ പേപ്പറിലൂടെ നിങ്ങളുമായി പങ്കുവയ്ക്കുന്നു. കൊറോണാ വൈറസിനെ നാം ഒറ്റക്കെട്ടായി പോരാടണം. കൈകൾ സോപ്പിട്ട് കഴുകണം. അത് ആവർത്തിക്കുകയും ചെയ്യണം. മാസ്ക്കുകൾ ഉപയോഗിക്കുക. സമ്പർക്കങ്ങളിലൂടെ മാത്രമാണ് രോഗം പകരുന്നത്. അത്ഒഴിവാക്കുക.ഓഖി, സുനാമി, വെള്ളപ്പൊക്കം ഒക്കെ ധീരതയോടെ നേരിട്ടതല്ലേ അതിനാൽ ധാർമികമായി നാം ചിന്തിക്കുക . ഈ വ്യാധിയെ പരത്തി ഇടാതെ സൂക്ഷിക്കുക. എത്രയും വേഗം ഈ വൈറസിനെ തുരത്താൻ നമ്മുടെ സർക്കാരും നമുക്കു മുന്നിലുണ്ട്.
| |
| {{BoxBottom1 | |
| | പേര്= മുഹമ്മദ് സഫീൻ
| |
| | ക്ലാസ്സ്= 3A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= എം എം എം യു എം യു പി സ്കൂൾ കാരക്കാട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 32238
| |
| | ഉപജില്ല= ഈരാറ്റുപേട്ട <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= കോട്ടയം
| |
| | തരം= ലേഖനം <!-- കവിത / കഥ / ലേഖനം -->
| |
| | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |
| }}
| |