വെള്ളനിറമുള്ള മുല്ലപ്പൂവ് നല്ല മണമുള്ള മുല്ലപ്പൂവ് ആരു തന്നു നിനക്കു പൂവേ നല്ല മണവും വെള്ളനിറവും നിന്റെ മണവും നിന്റെ നിറവും നിന്നെ സുന്ദരിയാക്കി നിന്നെ കാണാൻ എന്തൊരു ഭംഗി വെള്ളനിറമുള്ള മുല്ലപ്പൂവേ
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത