"ഗണപത് എ.യു.പി.എസ്. കിഴിശ്ശേരി/അക്ഷരവൃക്ഷം/പ്രകൃതിയേ മാപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=പ്രകൃതിയേ മാപ്പ് <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=പ്രകൃതിയേ മാപ്പ്        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=പ്രകൃതിയേ മാപ്പ്        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=5      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5F    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}  
}}  
<center> <poem>
<center> <poem>
വരി 30: വരി 30:
| color=5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=lalkpza| തരം=കവിത}}

14:22, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രകൃതിയേ മാപ്പ്

പ്രകൃതിയേ നിന്നോട് മാപ്പപേക്ഷിക്കുകയാണ്ഞാൻ
നമ്മുടെ ഈ കൊച്ചുഗ്രാമം
ശുചിത്വമില്ലാതെയായി തീർന്നു
ഒത്തുചേരണം നമ്മളൊന്നായ്
വൃക്ഷതൈ നട്ടുപിടിപ്പിക്കാം
വെള്ള ടാങ്കിലെ അഴുക്ക് നീക്കാം
പൂച്ചെടി ചോട്ടിലെ മണ്ണിളക്കാം
മണ്ണിലെ വേരിനെ പറ്റി മറന്നു പേയേ
വേരുപിടിക്കുവാൻ താങ്ങായി നിന്നൊരാ
മണ്ണിനെ പോലും മറന്നു പോയോ
വേരിന്റെ ശക്തിയിൽ നേരെ നിന്നപ്പഴാ വേരുള്ള കാര്യം മറന്നു പോയി
പിന്നെ വേരെന്തിനെന്നും നിനച്ചു പോയി
ഇന്ന് വേരാണ് നേരന്നറിയുന്നു ഞാൻ
 

വൈഗ.പി
5 ഗണപത് എ യു പി സ്കൂൾ കിഴിശ്ശേരി
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത