പ്രകൃതിയേ നിന്നോട് മാപ്പപേക്ഷിക്കുകയാണ്ഞാൻ
നമ്മുടെ ഈ കൊച്ചുഗ്രാമം
ശുചിത്വമില്ലാതെയായി തീർന്നു
ഒത്തുചേരണം നമ്മളൊന്നായ്
വൃക്ഷതൈ നട്ടുപിടിപ്പിക്കാം
വെള്ള ടാങ്കിലെ അഴുക്ക് നീക്കാം
പൂച്ചെടി ചോട്ടിലെ മണ്ണിളക്കാം
മണ്ണിലെ വേരിനെ പറ്റി മറന്നു പേയേ
വേരുപിടിക്കുവാൻ താങ്ങായി നിന്നൊരാ
മണ്ണിനെ പോലും മറന്നു പോയോ
വേരിന്റെ ശക്തിയിൽ നേരെ നിന്നപ്പഴാ വേരുള്ള കാര്യം മറന്നു പോയി
പിന്നെ വേരെന്തിനെന്നും നിനച്ചു പോയി
ഇന്ന് വേരാണ് നേരന്നറിയുന്നു ഞാൻ