"ആർ.എ.കെ.എം.എ.യു.പി.എസ്/അക്ഷരവൃക്ഷം/കോവിഡ്-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) ("ആർ.എ.കെ.എം.എ.യു.പി.എസ്/അക്ഷരവൃക്ഷം/കോവിഡ്-19" സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരുത്ത...) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
ലോകത്തിലെ ഏറ്റവും കൂടുതൽ ജനസംഖ്യ ഉണ്ടായിരുന്നതും സമ്പന്നവുമായ ചൈനയിലെ" വുഹാൻ " എന്ന സ്ഥലത്താണ് കൊറോണ വൈറസ് ഉണ്ടായത്.ഒരു ദിവസം ഒരാൾ കഠിനമായ തൊണ്ടവേദന ,പനി ,ചുമ എന്നിവ കാരണം ഡോക്ടറെ കണ്ടു .ഈ സമയം വുഹാൻ മുഴുവൻ ഈ രോഗം വ്യാപിച്ചു .വൈറസ് മൂലമാണ് ഈ രോഗം പടരുന്നതെന്ന് ഡോക്ടർ കണ്ടുപിടിച്ചു. ആ വാർത്ത ചൈന യിൽ അറിഞ്ഞപ്പോയെക്കും ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ ഈ വാർത്ത എത്തി .അങ്ങനെ ഇന്ത്യയിലുമെത്തി ആ വാർത്ത .മറ്റു രാഷ്ട്രങ്ങളിലുള്ളവർ ഈ രോഗം തങ്ങളുടെ രാജ്യത്തേക്ക് എത്തുകയില്ലെന്നവർ കരുതി എന്നാൽ ഈ വൈറസ് ലോകത്തിലെ എല്ലാ രാജ്യങ്ങളിലും എത്തുകയും വ്യാപിക്കുകയും ചെയ്തു . അതിനിടയ്ക് ചൈനയിലുള്ള ഇന്ത്യക്കാരെയും പ്രത്യേകിച്ച് മലയാളികളെയും നാട്ടിലെത്തിക്കാനുള്ള ശ്രമം നടന്നു . അവിടെ നിന്നും വന്ന മലയാളികളിൽ നിന്നും കേരളത്തിലും കൊറോണ എത്തി .കേരള സർക്കാരും ആരോഗ്യ വകുപ്പും അവസരോചിതമായി പ്രവർത്തിച്ചതിനാൽ കൊറോണ വൈറസ് വ്യാപനം തടയുവാൻ സാധിച്ചു . | |||
ലോകത്തിലെ ഏറ്റവും കൂടുതൽ ജനസംഖ്യ ഉണ്ടായിരുന്നതും സമ്പന്നവുമായ ചൈനയിലെ" വുഹാൻ " എന്ന സ്ഥലത്താണ് കൊറോണ വൈറസ് ഉണ്ടായത്.ഒരു ദിവസം ഒരാൾ കഠിനമായ തൊണ്ടവേദന ,പനി ,ചുമ എന്നിവ കാരണം ഡോക്ടറെ കണ്ടു .ഈ സമയം വുഹാൻ മുഴുവൻ ഈ രോഗം വ്യാപിച്ചു .വൈറസ് മൂലമാണ് ഈ രോഗം പടരുന്നതെന്ന് ഡോക്ടർ കണ്ടുപിടിച്ചു. ആ വാർത്ത ചൈന യിൽ അറിഞ്ഞപ്പോയെക്കും ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ ഈ വാർത്ത എത്തി .അങ്ങനെ ഇന്ത്യയിലുമെത്തി ആ വാർത്ത .മറ്റു രാഷ്ട്രങ്ങളിലുള്ളവർ ഈ രോഗം തങ്ങളുടെ രാജ്യത്തേക്ക് എത്തുകയില്ലെന്നവർ കരുതി എന്നാൽ ഈ വൈറസ് ലോകത്തിലെ എല്ലാ രാജ്യങ്ങളിലും എത്തുകയും വ്യാപിക്കുകയും ചെയ്തു . അതിനിടയ്ക് ചൈനയിലുള്ള ഇന്ത്യക്കാരെയും പ്രത്യേകിച്ച് മലയാളികളെയും നാട്ടിലെത്തിക്കാനുള്ള ശ്രമം നടന്നു . അവിടെ നിന്നും വന്ന മലയാളികളിൽ നിന്നും കേരളത്തിലും കൊറോണ എത്തി .കേരള സർക്കാരും ആരോഗ്യ വകുപ്പും അവസരോചിതമായി പ്രവർത്തിച്ചതിനാൽ കൊറോണ വൈറസ് വ്യാപനം തടയുവാൻ സാധിച്ചു .<br /> | |||
വിരൽതുമ്പുകൊണ്ടൊന്നമർത്തിയാൽ ഏത് രാജ്യങ്ങളെയും അവിടുത്തെ ജനങ്ങളെയും ഒന്നടങ്കം നശിപ്പിക്കാനുള്ള കഴിവുകൾ നമുക്കുണ്ടെന്നഹങ്കരിച്ച നാടുകളിലും കൊറോണ വന്നത് അറിയാൻ മാത്രം അവർക്കായില്ല .ദിവസം തോറും രോഗം പിടിപെട്ട് നൂറുകണക്കിനാളുകൾ മരണപെട്ടുകൊണ്ടേയിരുന്നു .<br /> | |||
ഈ വൈറസിനെ കണ്ടെത്താനോ തുരത്തിയോടിക്കാനോ കഴിയാതെ നാണംകെട്ട് തലതാഴ്ത്തി നിൽക്കുന്ന ലോകകൊമ്പന്മാരെ കണ്ട് വിറങ്ങലിച്ചു നിൽക്കുകയാണ് ഇന്ന് ലോകം .വൻകിട രാജ്യങ്ങൾ ചെറുകിട രാജ്യങ്ങളോട് സഹായം ചോദിക്കേണ്ടിവന്ന ഈ അവസ്ഥയിൽ നിന്ന് പാഠം പഠിച്ചു ഇനിയുള്ള കാലങ്ങളിൽ മനുഷ്യരെ കൊന്നൊടുക്കുന്നതിനു പകരം ലോകജനതയെ ഇത്തരം ആപത്തുകളിൽ നിന്ന് രക്ഷപ്പെടുത്താനും അവർക്കു വേണ്ട സഹായങ്ങൾ എത്തിക്കാനുമാവട്ടെ ഇനിയുള്ള നമ്മുടെ ശ്രമങ്ങൾ . | |||
{{BoxBottom1 | |||
| പേര്= അമാൻ കെ .വി | |||
| ക്ലാസ്സ്= 5 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ആർ .എ .കെ .എം .യൂ .പി .സ്കൂൾ , തലക്കുളത്തൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 17475 | |||
| ഉപജില്ല= ചേവായൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= കോഴിക്കോട് | |||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verification4|name=sreejithkoiloth| തരം=ലേഖനം}} |
00:12, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
കോവിഡ് -19
ലോകത്തിലെ ഏറ്റവും കൂടുതൽ ജനസംഖ്യ ഉണ്ടായിരുന്നതും സമ്പന്നവുമായ ചൈനയിലെ" വുഹാൻ " എന്ന സ്ഥലത്താണ് കൊറോണ വൈറസ് ഉണ്ടായത്.ഒരു ദിവസം ഒരാൾ കഠിനമായ തൊണ്ടവേദന ,പനി ,ചുമ എന്നിവ കാരണം ഡോക്ടറെ കണ്ടു .ഈ സമയം വുഹാൻ മുഴുവൻ ഈ രോഗം വ്യാപിച്ചു .വൈറസ് മൂലമാണ് ഈ രോഗം പടരുന്നതെന്ന് ഡോക്ടർ കണ്ടുപിടിച്ചു. ആ വാർത്ത ചൈന യിൽ അറിഞ്ഞപ്പോയെക്കും ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ ഈ വാർത്ത എത്തി .അങ്ങനെ ഇന്ത്യയിലുമെത്തി ആ വാർത്ത .മറ്റു രാഷ്ട്രങ്ങളിലുള്ളവർ ഈ രോഗം തങ്ങളുടെ രാജ്യത്തേക്ക് എത്തുകയില്ലെന്നവർ കരുതി എന്നാൽ ഈ വൈറസ് ലോകത്തിലെ എല്ലാ രാജ്യങ്ങളിലും എത്തുകയും വ്യാപിക്കുകയും ചെയ്തു . അതിനിടയ്ക് ചൈനയിലുള്ള ഇന്ത്യക്കാരെയും പ്രത്യേകിച്ച് മലയാളികളെയും നാട്ടിലെത്തിക്കാനുള്ള ശ്രമം നടന്നു . അവിടെ നിന്നും വന്ന മലയാളികളിൽ നിന്നും കേരളത്തിലും കൊറോണ എത്തി .കേരള സർക്കാരും ആരോഗ്യ വകുപ്പും അവസരോചിതമായി പ്രവർത്തിച്ചതിനാൽ കൊറോണ വൈറസ് വ്യാപനം തടയുവാൻ സാധിച്ചു .
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചേവായൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചേവായൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോഴിക്കോട് ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം