"ജി യു പി എസ് പൂതാടി/അക്ഷരവൃക്ഷം/ശാന്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ശാന്തി <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
| തലക്കെട്ട്= ശാന്തി        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= ശാന്തി        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  5      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}ശാന്തി
}}
<center> <poem>
 
 
ഒരു മഹാമാരിയായി പെയ്തിറങ്ങി
ഒരു മഹാമാരിയായി പെയ്തിറങ്ങി
ഭൂമിതൻ ശാന്തി കവ‍ർന്നെടുത്തു
ഭൂമിതൻ ശാന്തി കവ‍ർന്നെടുത്തു
വരി 19: വരി 22:
ഈ ലോകമൊട്ടാകെ ശാന്തി പരക്കുവാൻ
ഈ ലോകമൊട്ടാകെ ശാന്തി പരക്കുവാൻ
കണിക്കൊന്ന പൂക്കൾ വിരി‍ഞ്ഞിടട്ടേ.......
കണിക്കൊന്ന പൂക്കൾ വിരി‍ഞ്ഞിടട്ടേ.......
</poem> </center>{{BoxBottom1
| പേര്= കാർത്തിക കെ എസ്
| ക്ലാസ്സ്=  7A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    ജി യു പി    എസ് പൂതാടി  <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 15373
| ഉപജില്ല=  സുൽത്താൻ ബത്തേരി    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  വയനാട്
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification4|name=Sachingnair| തരം= കവിത}}

15:50, 3 മേയ് 2020-നു നിലവിലുള്ള രൂപം

ശാന്തി



ഒരു മഹാമാരിയായി പെയ്തിറങ്ങി
ഭൂമിതൻ ശാന്തി കവ‍ർന്നെടുത്തു
നാശം വിതച്ചു തുടങ്ങന്ന നേരത്ത്
നിന്നെ തുരത്തുവാൻ
വേരോടെ ചീന്തുവാൻ
കരുതലിൻെറ കരങ്ങൾ
സ്നേഹത്തിൻെറ കരങ്ങൾ
സാന്ത്വനത്തിൻെറ കരങ്ങൾ
ഭൂമിയുടെ രക്ഷാകവചങ്ങൾ
പ്രണമിക്കുന്നു ഞങ്ങൾ
എന്നും എപ്പോഴും
നാടിൻെറ രക്ഷകർ ചൊല്ലുന്ന വാക്കുകൾ
ഹൃദയത്തിലേററി നടന്നിടാം..
ശാന്തിതൻ മന്ത്രമായ് ഉരുവിടുന്നു
ഈ ലോകമൊട്ടാകെ ശാന്തി പരക്കുവാൻ
കണിക്കൊന്ന പൂക്കൾ വിരി‍ഞ്ഞിടട്ടേ.......
 


 

കാർത്തിക കെ എസ്
7A ജി യു പി എസ് പൂതാടി
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത