ഉള്ളടക്കത്തിലേക്ക് പോവുക
സെർവർ അപ്ഡേഷൻ നടക്കുന്നതിനാൽ June 24 ന് 3 pm വരെ സ്കൂൾവിക്കി എഡിറ്റിങ്ങിൽ തടസ്സം നേരിടാം.


ജി യു പി എസ് പൂതാടി/അക്ഷരവൃക്ഷം/ശാന്തി

Schoolwiki സംരംഭത്തിൽ നിന്ന്
ശാന്തി



ഒരു മഹാമാരിയായി പെയ്തിറങ്ങി
ഭൂമിതൻ ശാന്തി കവ‍ർന്നെടുത്തു
നാശം വിതച്ചു തുടങ്ങന്ന നേരത്ത്
നിന്നെ തുരത്തുവാൻ
വേരോടെ ചീന്തുവാൻ
കരുതലിൻെറ കരങ്ങൾ
സ്നേഹത്തിൻെറ കരങ്ങൾ
സാന്ത്വനത്തിൻെറ കരങ്ങൾ
ഭൂമിയുടെ രക്ഷാകവചങ്ങൾ
പ്രണമിക്കുന്നു ഞങ്ങൾ
എന്നും എപ്പോഴും
നാടിൻെറ രക്ഷകർ ചൊല്ലുന്ന വാക്കുകൾ
ഹൃദയത്തിലേററി നടന്നിടാം..
ശാന്തിതൻ മന്ത്രമായ് ഉരുവിടുന്നു
ഈ ലോകമൊട്ടാകെ ശാന്തി പരക്കുവാൻ
കണിക്കൊന്ന പൂക്കൾ വിരി‍ഞ്ഞിടട്ടേ.......
 


 

കാർത്തിക കെ എസ്
7A ജി യു പി എസ് പൂതാടി
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത