"നവകേരള എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണയെതുരത്താം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' {{BoxTop1 | തലക്കെട്ട്= കൊറോണയെതുരത്താം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 27: | വരി 27: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Nalinakshan| തരം= ലേഖനം}} |
22:26, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൊറോണയെതുരത്താം
കോവിഡ് 19 എന്ന മഹാമാരിയെ തടയുന്നതിനു വേണ്ടിഅനാവശ്യമായി പുറത്തിറങ്ങാതെ വീട്ടിൽ തന്നെ ഇരിക്കുക.ഭക്ഷണസാധനങ്ങൾ വാങ്ങാൻപുറത്തേക്ക്പോകേണ്ടി വന്നാൽ മാസ്ക്ധരിക്കുകയുംആളുകളുമായിഒരുമീററർഅകലംപാലിക്കുകയുംവേണം.പെട്ടന്നുതന്നെതി രിച്ചുവരണം.വന്നാൽഉടനെത്തന്നെസോപ്പുംവെളളവുംഉപയോഗിച്ച്കൈകഴുകിവൃത്തിയാക്കണം ചുമക്കുമ്പോഴും തുമ്മുമ്പോഴുംടവ്വൽ കൊണ്ട് മൂക്കും വായും പൊത്തണം.പനിയോ ജലദോഷമോ വന്നാൽ ഉടനെ ഡോക്ടറെ കാണിക്കണം.കുട്ടികളും മുതിർന്നവരും പോഷകഗുണമുളള ആഹാരം കഴിച്ച് ആരോഗ്യം ശ്രദ്ധിക്കണം.ശരീരവും വസ്ത്രവും നാടും വീടുംവൃത്തിയായി സൂക്ഷിക്കണം.കൊറോണയെ ഭയപ്പെടാതെ ജഗ്രതയോടെനേരിടാം. അങ്ങനെ ചെയ്താൽ വിജയം നമുക്ക് ഉറപ്പ്
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം