നവകേരള എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണയെതുരത്താം

Schoolwiki സംരംഭത്തിൽ നിന്ന്


കൊറോണയെതുരത്താം

കോവിഡ് 19 എന്ന മഹാമാരിയെ തടയുന്നതിനു വേണ്ടിഅനാവശ്യമായി പുറത്തിറങ്ങാതെ വീട്ടിൽ തന്നെ ഇരിക്കുക.ഭക്ഷണസാധനങ്ങൾ വാങ്ങാൻപുറത്തേക്ക്പോകേണ്ടി വന്നാൽ മാസ്ക്ധരിക്കുകയുംആളുകളുമായിഒരുമീററർഅകലംപാലിക്കുകയുംവേണം.പെട്ടന്നുതന്നെതി രിച്ചുവരണം.വന്നാൽഉടനെത്തന്നെസോപ്പുംവെളളവുംഉപയോഗിച്ച്കൈകഴുകിവൃത്തിയാക്കണം ചുമക്കുമ്പോഴും തുമ്മുമ്പോഴുംടവ്വൽ കൊണ്ട് മൂക്കും വായും പൊത്തണം.പനിയോ ജലദോഷമോ വന്നാൽ ഉടനെ ഡോക്ടറെ കാണിക്കണം.കുട്ടികളും മുതിർന്നവരും പോഷകഗുണമുളള

ആഹാരം കഴിച്ച് ആരോഗ്യം ശ്രദ്ധിക്കണം.ശരീരവും വസ്ത്രവും നാടും വീടുംവൃത്തിയായി

സൂക്ഷിക്കണം.കൊറോണയെ ഭയപ്പെടാതെ ജഗ്രതയോടെനേരിടാം. അങ്ങനെ ചെയ്താൽ വിജയം നമുക്ക് ഉറപ്പ്

മുഹമ്മദ് സയാൻ കെ സി
3 നവകേരള എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം