"എൽ പി എസ്സ് കോവിലൂർ/അക്ഷരവൃക്ഷം/കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കോവിഡ് 19 | color= 5 }} ലോകം മുഴു...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 16: | വരി 16: | ||
| color= 1 | | color= 1 | ||
}} | }} | ||
{{Verified1|name=Remasreekumar|തരം=ലേഖനം }} |
14:32, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കോവിഡ് 19
ലോകം മുഴുവൻ കോവിഡ് 19 രോഗത്താൽ പേടിച്ചു നിൽക്കുകയാണ്. ആദ്യമായി കോവിഡ് ബാധിച്ചത് ചൈനയിലെ വുഹാൻ നഗരത്തിലാണ്. 2019 ഡിസംബറിലാണ് കോവിഡ് പൊട്ടിപ്പുറപ്പെട്ടത്. തുടർന്ന് നമ്മുടെ ഇന്ത്യയിലും എത്തി. ലക്ഷക്കണക്കിനാളുകൾ കോവിഡ് രോഗത്താൽ മരണപ്പെട്ടു. ഇന്ന് നാം ലോക് ഡൗണിലാണ്. കൊച്ചുകുട്ടികൾക്ക് അവധിക്കാലം വീടുകളിൽ തന്നെ ചെലവഴിക്കേണ്ടി വരുന്നു. കോവിഡ് 19- നെ ലോകത്തിൽ നിന്നും തുടച്ചു നീക്കാൻ നമുക്ക് ദൈവത്തോട് പ്രാർഥിക്കാം. വീട്ടിൽ തന്നെ പരമാവധി കഴിയാൻ ശ്രമിക്കാം.
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം