എൽ പി എസ്സ് കോവിലൂർ/അക്ഷരവൃക്ഷം/കോവിഡ് 19
കോവിഡ് 19
ലോകം മുഴുവൻ കോവിഡ് 19 രോഗത്താൽ പേടിച്ചു നിൽക്കുകയാണ്. ആദ്യമായി കോവിഡ് ബാധിച്ചത് ചൈനയിലെ വുഹാൻ നഗരത്തിലാണ്. 2019 ഡിസംബറിലാണ് കോവിഡ് പൊട്ടിപ്പുറപ്പെട്ടത്. തുടർന്ന് നമ്മുടെ ഇന്ത്യയിലും എത്തി. ലക്ഷക്കണക്കിനാളുകൾ കോവിഡ് രോഗത്താൽ മരണപ്പെട്ടു. ഇന്ന് നാം ലോക് ഡൗണിലാണ്. കൊച്ചുകുട്ടികൾക്ക് അവധിക്കാലം വീടുകളിൽ തന്നെ ചെലവഴിക്കേണ്ടി വരുന്നു. കോവിഡ് 19- നെ ലോകത്തിൽ നിന്നും തുടച്ചു നീക്കാൻ നമുക്ക് ദൈവത്തോട് പ്രാർഥിക്കാം. വീട്ടിൽ തന്നെ പരമാവധി കഴിയാൻ ശ്രമിക്കാം.
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |