"ഗവ. എൽ പി എസ് അണ്ടൂർകോണം/അക്ഷരവൃക്ഷം/പ്രതിരോധിക്കാം നമ്മുക്ക് രോഗത്തെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പ്രതിരോധിക്കാം നമ്മുക്ക് രോ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 16: | വരി 16: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Sachingnair|തരം=ലേഖനം}} |
15:31, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പ്രതിരോധിക്കാം നമ്മുക്ക് രോഗത്തെ
രോഗം നമ്മളെ കീഴ്പ്പെടുത്തുന്ന ശത്രുവാണ്. അത് മനുഷ്യനായാലും പക്ഷി-മൃഗാദികളിലായാലും ഒരുപോലെ. മനുഷ്യർക്ക് ചികിൽസിക്കാനെങ്കിലും കഴിയും,വളർത്തുമൃഗങ്ങളോ വളർത്തുപക്ഷികളോ അല്ലെങ്കിൽ ചില സമയങ്ങളിൽ മരണം ഉറപ്പു. രോഗം വരുന്നതിനു മുൻപും രോഗം വന്നതിനു ശേഷവും നമ്മുക്ക് രോഗപ്രതിരോധ പ്രവർത്തനങ്ങൾ നടത്താം. എന്നിരുന്നാലും ഏറ്റവും നല്ലതു രോഗം വരുന്നതിനു മുൻപ് അതിനെ പ്രതിരോധിക്കുന്നതാണ് . രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ ഏറ്റവും പ്രധാനം വ്യക്തിശുചിത്വവും പരിസര ശുചിത്വവും ആണ് . ഇന്ന് ഈ കൊറോണ വൈറസ് കാലത്തും ആരോഗ്യ പ്രവർത്തകർ പറയുന്നത് രോഗപ്രതിരോധമാണ് ഈ അസുഖത്തിനുള്ള ഒരേഒരു മരുന്ന്.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം